ലോകത്തിലെ ഏറ്റവും മനോഹരമായ ക്ലബ്ബിനായി ജയിക്കാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു, പിഎൽ വിജയത്തെക്കുറിച്ച് ലിവർപൂൾ ക്യാപ്റ്റൻ വാൻ ഡൈക് .
ഞായറാഴ്ച ആൻഫീൽഡിൽ ടോട്ടൻഹാം ഹോട്സ്പറിനെതിരെ 5-1 ന് വിജയിച്ച് റെഡ്സ് തങ്ങളുടെ 20-ാം ഇംഗ്ലീഷ് ലീഗ് കിരീടം നേടിയതിൽ ലിവർപൂൾ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക് സന്തോഷവും...