ഇന്ത്യൻ ജഴ്‌സി അണിയുന്നതിൽ അഭിമാനം തോന്നുന്നു, കന്നി ഏഷ്യൻ ഗെയിംസ് കളിക്കാനോരുങ്ങി സുഖ്ജീത് സിംഗ്
സെപ്റ്റംബർ 23 മുതൽ ചൈനയിലെ ഹാങ്‌ഷൗവിൽ ആരംഭിക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസ് ഹാങ്‌ഷൗ 2022-ൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചത് വലിയ ബഹുമതിയായി ഇന്ത്യൻ പുരുഷ ഹോക്കി...













































