ജൂലിയൻ നാഗെൽസ്മാനും പിഎസ്ജിയും തമ്മില്‍ ഉള്ള ചര്‍ച്ച വഴിമുട്ടി !!!!
മുൻ ബയേൺ മ്യൂണിക്ക് മാനേജർ നാഗെൽസ്മാന്‍ പിഎസ്ജിയിലേക്ക് പോകാനുള്ള സാധ്യതകള്‍ വിരളം ആയിരിക്കുന്നു.ട്രാൻസ്ഫർ വാർത്തകളുടെ കൃത്യമായ റിപ്പോർട്ടിംഗിന് പേരുകേട്ട ഫാബ്രിസിയോ റൊമാനോ, ജൂലിയൻ നാഗൽസ്മാനും പിഎസ്ജിയും തമ്മിലുള്ള ചർച്ചകൾ...













































