2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തിൽ നിന്ന് സൗദി അറേബ്യ പിന്മാറി
2030 ഫിഫ ലോകകപ്പ് നടത്താനുള്ള ബിഡില്‍ നിന്ന് സൗദി അറേബ്യ പിന്മാറിയതായി റിപ്പോർട്ട്. 2030-ലെ അന്താരാഷ്ട്ര ടൂർണമെന്റിന് സഹ-ആതിഥേയത്വം വഹിക്കാനുള്ള തങ്ങളുടെ പദ്ധതികൾ അവർ ഉപേക്ഷിച്ചതായി നല്‍കിയത് സ്പാനിഷ്...













































