2034 ലോകകപ്പിനുള്ള വിവാദ മദ്യപാന തീരുമാനവുമായി സൗദി അറേബ്യ
34 ലോകക്കപ്പ് സൌദിയില്‍ തന്നെ നടക്കും എന്നത് ഏകദേശം ഉറപ്പായി കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ പതിനഞ്ച് സ്റ്റേഡിയത്തില്‍ ആയിരിയ്ക്കും ആഗോള ടൂര്‍ണമെന്‍റ് അരങ്ങേറാന്‍ പോകുന്നത്.ഈ വാര്‍ത്ത പുറത്തു വന്നു നിമിഷങ്ങള്‍ക്കകം...