സൗദി അറേബ്യൻ ക്ലബ്ബിൽ ചേരാനുള്ള 275 മില്യൺ യൂറോയുടെ ഓഫർ നിരസിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകാനുള്ള വളരെ ലാഭകരമായ ഓഫർ ക്രിസ്റ്റ്യാനോ റൊണാൾഡോ നിരസിക്കാൻ ഒരുങ്ങുന്നതായി ഇഎസ്പിഎന്‍.പേരറയാത്ത ഒരു സൗദി അറേബ്യൻ ക്ലബ്, യുണൈറ്റഡിൽ നിന്ന് റൊണാൾഡോയെ...













































