ഉത്തേജക മരുന്ന് ഉപയോഗ൦ : ഉത്തേജക മരുന്ന് ഉപയോഗചെൽസി താരം മുദ്രികിനെതിരെ കുറ്റം ചുമത്തി
ലണ്ടൻ : ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെയുള്ള നിയമങ്ങൾ ലംഘിച്ചതിന് ചെൽസി വിംഗർ മൈഖൈലോ മുദ്രിക്കിനെതിരെ ഫുട്ബോൾ അസോസിയേഷൻ (എഫ്എ) ഔദ്യോഗികമായി കുറ്റം ചുമത്തി. കഴിഞ്ഞ വർഷം നടത്തിയ...













































