ഹാരികെയിനിനോട് ടോട്ടന്‍ഹാം വിടാന്‍ അഭ്യര്‍ഥിച്ച് ടോം ഹോളണ്ട്
പ്രോഫഷണല്‍ കരിയര്‍ മെച്ചപ്പെടുത്താന്‍ ടോട്ടന്‍ഹാം വിടാന്‍ ഹാരി കെയിനിനോടും ഹ്യൂങ്-മിൻ സണിനോടും ആവശ്യപ്പെട്ടിരിക്കുകയാണ് ക്ലബ് ആരാധകന്‍.ഈ ആരാധകന്‍ മറ്റാരുമല്ല പ്രമുഖ ബ്രിട്ടീഷ് അഭിനേതാവും പുതിയ സ്പൈഡര്‍മാന്‍ ഫ്രാഞ്ചൈസി നായകനുമായ...













































