Foot Ball

സാമ്പോളി വളരെ മോശം കോച്ച് എന്ന് അർതുറോ വിദാൽ

ഞായറാഴ്ച ബ്രസീൽ ലീഗിലെ അത്‌ലറ്റിക്കോ പരാനെൻസിനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിനു ശേഷം ചിലിയൻ മിഡ്‌ഫീൽഡർ അർതുറോ വിദാൽ തന്റെ മുൻ പരിശീലകൻ ജോർജ്ജ് സാമ്പോളിയെ പരസ്യമായി ചീത്ത പറഞ്ഞു.കഴിഞ്ഞ...

” വംശീയതയ്‌ക്കെതിരെ നടപടിയില്ല , നടക്കുന്നത് സംസാരം മാത്രം ” – റോഡ്രിഗോ

വംശീയമായി അതിക്ഷേപ്പിക്കുന്ന കേസുകള്‍ ലാലിഗ ഗൗരവമായി കാണാത്തതില്‍ തനിക്ക് അതിയായ വിഷമവും ദേഷ്യവും ഉണ്ട് എന്ന് റയല്‍ മാഡ്രിഡ്‌ താരം റോഡ്രിഗോ മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിന്റെ സഹ...

റയാന്‍ ഗിഗ്സിന് മേലുള്ള ഗാര്‍ഹിക പീഡന കേസ് പിന്‍വലിച്ചു

ഗാർഹിക പീഡന ആരോപണങ്ങളിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റയാൻ ഗിഗ്‌സിന്റെ പുനരന്വേഷണം ഉപേക്ഷിച്ചതായി വാര്‍ത്ത പുറത്തു വിട്ട് ഇംഗ്ലീഷ് മാധ്യമങ്ങള്‍.ബ്രിട്ടനിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് താരതിനുമേല്‍ ഉള്ള...

പ്രീ സീസണ്‍ ഫ്രന്റ്ലിയില്‍ ടോട്ടൻഹാമിനെ മുട്ടുകുത്തിച്ച് വെസ്റ്റ് ഹാം

ഇന്ന് നടന്ന സൗഹൃദ മത്സരത്തില്‍ വെസ്റ്റ്‌ഹാം ടോട്ടൻഹാമിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ 46,266 ആരാധകർക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടു എങ്കിലും ടീമിന്‍റെ ആകപ്പാടെയുള്ള...

പുതിയ അഞ്ച് വർഷത്തെ മാൻ യുണൈറ്റഡ് കരാറില്‍ ഒപ്പിടാന്‍ റാഷ്ഫോർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒരു പുതിയ ദീർഘകാല കരാറിന് മാർക്കസ് റാഷ്ഫോർഡ് സമ്മതിച്ചതായി റിപ്പോര്‍ട്ട്.2028 വരെ ആയിരിക്കും താരം ഒപ്പിടാന്‍ പോകുന്ന കരാറിന്‍റെ കാലാവധി.ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് റാഷ്ഫോർഡുമായുള്ള ചർച്ചകൾ...

സൗദി ക്ലബുകളില്‍ നിന്നുള്ള ഓഫര്‍ നിരസിച്ച് ബ്രൂണോ

ഈ വേനൽക്കാല വിന്‍ഡോയില്‍ തന്നെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയ എല്ലാ സൗദി ക്ലബുകള്‍ക്കും വലിയ ഒരു "ബിഗ്‌ നോ" പറഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസ്.2020...

ഫുള്‍ഹാമിലേക്ക് തിരികെ മടങ്ങി ബ്രസീലിയന്‍ താരം വില്യന്‍

ഫുൾഹാമില്‍ നിന്ന് രണ്ടാഴ്ച്ച കളി നിര്‍ത്തി പോയ ബ്രസീലിയന്‍ വിങ്ങര്‍ വില്യന്‍ പ്രീമിയര്‍ ലീഗ് ക്ലബിലെക്ക് തന്നെ മടങ്ങി വരാന്‍ തീരുമാനിച്ചിരിക്കുന്നു.കഴിഞ്ഞ സീസണിലെ ടീമിന്‍റെ നെടുംതൂണ്‍ ആയിരുന്നു താരം.താരം...

ലെന്‍സില്‍ നിന്ന് അല്‍ നാസര്‍ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കി സെക്കോ ഫൊഫാന

ആര്‍സി  ലെൻസ് ആരാധകരുടെ പ്രിയപ്പെട്ട താരമായ മിഡ്ഫീല്‍ഡര്‍ സെക്കോ ഫൊഫാന സൗദി ലീഗ് സംഘടനയായ അൽ-നാസറിലേക്ക് പോകുന്നു.വാര്‍ത്ത പ്രമുഖ ഇറ്റാലിയന്‍ ട്രാന്‍സ്ഫര്‍ വാര്‍ത്ത സ്പെഷലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനോ...

റയൽ മാഡ്രിഡ് സാമ്പത്തിക വർഷം 13 മില്യൺ യുഎസ് ഡോളറിൽ ക്ലോസ് ചെയ്തു

July 18, 2023 Foot Ball Top News 0 Comments

റയൽ മാഡ്രിഡ് 2022-23 സാമ്പത്തിക വർഷം 11.8 മില്യൺ യൂറോ (13.25 മില്യൺ ഡോളർ) ലാഭത്തോടെ അവസാനിപ്പിച്ചു, ഉയർന്ന വരുമാനം ഉണ്ടായിരുന്നിട്ടും മുൻ സീസണിനെ അപേക്ഷിച്ച് ഒരു മില്യൺ...

മൂന്നു വര്‍ഷത്തെ കരാറില്‍ മാർസെയിലില്‍ ചേരാന്‍ ഔബമേയങ്

മാർസെയിൽ ചേരാനുള്ള ധാരണയിലെത്തിയ ശേഷം പിയറി-എമെറിക്ക് ഔബമേയങ് ഉടന്‍ തന്നെ ചെല്‍സി വിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ സെപ്റ്റംബറിൽ ബാഴ്‌സലോണയിൽ നിന്ന് 12 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയ താരം ചെല്‍സിയില്‍...