Foot Ball

പറഞ്ഞു മടുത്തു ; എംബാപ്പേയേ എന്ത് വന്നാലും വില്‍ക്കാന്‍ തീരുമാനിച്ച് പിഎസ്ജി ബോര്‍ഡ്

പാരീസ് സെന്റ് ജെർമെയ്ൻ തങ്ങളുടെ പ്രീ-സീസൺ ടീമിൽ നിന്ന് സ്റ്റാർ ഫോർവേഡ് കൈലിയൻ എംബാപ്പെയെ ഒഴിവാക്കുകയും ഫ്രാൻസ് ഇന്റർനാഷണലിനെ വിൽപ്പനയ്ക്ക് വയ്ക്കുകയും ചെയ്തിരിക്കുന്നു.താരത്തിന്‍റെ പിഎസ്ജിയിലെ ഭാവിയെ പറ്റി വ്യാപകമായ...

ഇന്റര്‍ മയാമിക്കായുള്ള അരങ്ങേറ്റ മത്സരത്തില്‍ വിജയ ഗോളുമായി മെസി

July 22, 2023 Foot Ball Top News 0 Comments

മേജർ ലീഗ് സോക്കറിന്റെ ഇന്റർ മിയാമിക്കായി ലയണൽ മെസ്സി ആവേശകരമായ അരങ്ങേറ്റം നടത്തി, ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിൽ നടന്ന ലീഗ് കപ്പ് ഉദ്ഘാടന മത്സരത്തിൽ ലിഗ എംഎക്‌സിന്റെ ക്രൂസ്...

ഫിഫ വനിതാ ലോകകപ്പ്: കോസ്റ്റാറിക്കയെ തോൽപ്പിച്ച്‌ സ്‌പെയിൻ തങ്ങളുടെ വനിതാ ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ചു

July 22, 2023 Foot Ball Top News 0 Comments

വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് സി ഓപ്പണറിൽ കോസ്റ്റാറിക്കയെ 3-0 ന് തോൽപ്പിച്ച് സ്‌പെയിൻ തങ്ങളുടെ വനിതാ ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ഐറ്റാന ബോൺമതിയുടെയും എസ്തർ ഗോൺസാലസിന്റെയും ഒരു സെൽഫ്...

ജംഷഡ്പൂർ എഫ്‌സി ഫ്രഞ്ച് മിഡ്ഫീൽഡർ ജെറമി മൻസോറോയെ ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) ടീമായ ജംഷഡ്പൂർ എഫ്‌സി വെള്ളിയാഴ്ച ഫ്രഞ്ച് മിഡ്‌ഫീൽഡർ ജെറമി മൻസോറോയുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു. ഫ്രഞ്ചുകാരൻ നിരവധി ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്,...

ഫിഫ വനിതാ ലോകകപ്പ്: കാനഡയെ ഗോൾരഹിത സമനിലയിൽ തളച്ച് നൈജീരിയ

July 21, 2023 Foot Ball Top News 0 Comments

  വെള്ളിയാഴ്ച മെൽബൺ സ്റ്റേഡിയത്തിൽ നടന്ന 2023 ഫിഫ വനിതാ ലോകകപ്പിലെ ഗ്രൂപ്പ് ബി ഓപ്പണറിൽ കാനഡ നൈജീരിയക്കെതിരെ സമനിലയിൽ പിരിഞ്ഞു. ഗോൾ രഹിത സമനിലയിൽ ആണ് പിരിഞ്ഞത്....

മഹ്രെസിനു ബദല്‍ ബ്രാഡ്‌ലി ബാർകോള!!!!!!!

യുവ ലിയോണ്‍ താരമായ ബ്രാഡ്‌ലി ബാർകോളയെ സൈന്‍ ചെയ്യാനുള്ള ഓപ്ഷനുകളുടെ  അന്വേഷണത്തിന്റെ തിരക്കില്‍ ആണ് സിറ്റി ഇപ്പോള്‍.അവരുടെ വിങ്ങര്‍ ആയ  മഹ്രെസ് സൗദി പ്രോ ലീഗിലേക്കുള്ള നീക്കം പൂർത്തിയാക്കുന്നതിന്റെ...

നോഹ ഒകാഫോര്‍ ;മിലാന്‍റെ പുതിയ സൈനിങ്ങ്

റെഡ് ബുൾ സാൽസ്ബർഗിൽ നിന്ന് നോഹ ഒകാഫോറിനെ സൈന്‍ ചെയ്യാനുള്ള കരാറില്‍ എസി മിലാന്‍ ഉടന്‍ തന്നെ ഒപ്പിടും എന്ന് റിപ്പോര്‍ട്ട് നല്‍കി ഇറ്റാലിയന്‍ മാധ്യമങ്ങള്‍.പ്രമുഖ ഫുട്ബോള്‍ ട്രാന്‍സ്ഫര്‍...

21 കാരനായ താരത്തെ വെറും 10 മില്യൺ യൂറോയ്ക്ക് വിൽക്കാനൊരുങ്ങി ബാഴ്‌സലോണ ; സാവിക്ക് നേരെ ക്ലബിനുള്ളില്‍ തന്നെ കടുത്ത വിമര്‍ശനം

21 കാരനായ മിഡ്ഫീൽഡർ നിക്കോ ഗോൺസാലസിനെ വെറും 10 മില്യൺ യൂറോയ്ക്ക് വില്‍ക്കാനുള്ള തീരുമാനത്തില്‍ ആണ് ബാഴ്സലോണ.ഗോൺസാലസിനെ സൈന്‍ ചെയ്യാന്‍ മുന്നോട്ട് വന്നിരിക്കുന്നത് പോര്‍ച്ചുഗീസ് ക്ലബ് ആയ പോർട്ടോയാണ്.ഡിഫന്‍സീവ്...

ജിയാൻലൂജി ഡോണാരുമ്മയെ വീട്ടില്‍ മോഷണം ; താരവും പങ്കാളിയും ആശുപത്രിയില്‍

പാരീസ് സെന്റ് ജെർമെയ്ൻ  ഗോൾകീപ്പർ ജിയാൻലൂജി ഡോണാരുമ്മയുടെ വീട്ടില്‍ ഇന്നലെ മോഷണം നടന്നിരിക്കുന്നു.വീട്ടിൽ വച്ച് താരതിനെയും അദ്ദേഹത്തിന്റെ ഭാര്യയേയും കെട്ടിയിട്ട ശേഷം 500,000 യൂറോ കൊള്ളയടിച്ചു എന്നാണു ഫ്രഞ്ച്...

ജോസ്ക്കോ ഗ്വാർഡിയോള്‍ ; സിറ്റിയുമായി കരാറില്‍ എത്തിയിട്ടില്ല എന്ന് വെളിപ്പെടുത്തി ലീപ്സിഗ് സ്പോർട്ടിംഗ് ഡയറക്ടർ മാക്സ് എബെർ

ഡിഫൻഡർ ജോസ്കോ ഗ്വാർഡിയോളിനെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് നല്‍കുന്നത് സംബന്ധിച്ച് യാതൊരു തരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ല എന്ന് ആർബി ലീപ്സിഗിന്റെ സ്പോർട്ടിംഗ് ഡയറക്ടർ മാക്സ് എബർൽ വെളിപ്പെടുത്തി.ട്രെബിള്‍ നേടി ചരിത്രത്തിലെ...