മുന്‍ ബാഴ്സലോണ താരം മാൽകോം അല്‍ ഹിലാലുമായി കരാര്‍ ഒപ്പിടാന്‍ അടുക്കുന്നു
ബാഴ്സലോണക്ക് വേണ്ടി കളിച്ച ബ്രസീലിയന്‍ താരമായ മാൽകോം സൗദി അറേബ്യൻ ടീമായ അൽ ഹിലാലുമായി ഒപ്പ് വെക്കാന്‍ ഒരുങ്ങുന്നു.നിലവിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നാലാമത്തെ സൈനിംഗായി മാൽകോം അൽ...













































