ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തി സിറ്റി
ബുധനാഴ്ച ജപ്പാനിലെ ടോക്കിയോയിൽ നടന്ന പ്രീസീസൺ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെതിരെ 2-1 ന് മാഞ്ചസ്റ്റർ സിറ്റി വിജയം നേടി.സിറ്റിയുടെ അക്കാഡമി ബിരുദധാരിയായ ജെയിംസ് മക്കാറ്റി, മാഞ്ചസ്റ്ററിന് വേണ്ടി സ്‌കോറിംഗ്...













































