അത്ലറ്റിക്കോക്ക് മുന്നില്‍ ചാമ്പ്യന്മാരുടെ അടിതെറ്റി
ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന പ്രീ സീസന്‍ പര്യടനത്തില്‍ മാഞ്ചസ്റ്റർ സിറ്റിയെ 2-1ന് തോൽപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്.ഒരു പരാജയത്തോടെ ആണ് സിറ്റി തങ്ങളുടെ പ്രീ സീസന്‍ അവസാനിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ മത്സരത്തില്‍...













































