സാവി എത്ര ശ്രമിച്ചിട്ടും നടന്നില്ല ; ഡെംബെലെ പാരിസിലേക്ക് മെഡിക്കല്‍ പൂര്‍ത്തിയാക്കാന്‍ ഉടന്‍ പുറപ്പെടും
ബാഴ്‌സലോണയിൽ നിന്ന് 50 മില്യൺ യൂറോയ്ക്ക് ഒസ്മാൻ ഡെംബെലെയെ പിഎസ്‌ജി സൈൻ ചെയ്തേക്കും.എസി മിലാനെതിരെയുള്ള ടീമിന്റെ അവസാന പ്രീ-സീസൺ സൗഹൃദ മത്സരം അവസാനിച്ഉചതിനാല്ട ന്‍ തന്നെ മെഡിക്കല്‍ പൂര്‍ത്തിയാക്കാന്‍...













































