ചാമ്പ്യന്‍സ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരം ആക്കി ആഴ്സണല്‍
ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് വലിയൊരു സംഭവം ആക്കി ആഴ്സണല്‍.ഡച്ച് വമ്പന്‍മാരായ പിഎസ്‌വി ഐന്തോവനെ ലണ്ടന്‍ ക്ലബ് തകര്‍ത്തത് എതിരില്ലാത്ത നാല് ഗോളിന് ആണ്.മികച്ച വിജയത്തോടെ ആഴ്സണല്‍ ഗ്രൂപ്പ് ബിയില്‍...













































