ഇസക്കിനായി ലിവർപൂളിന്റെ 120 മില്യൺ പൗണ്ട് ബിഡ് ന്യൂകാസിൽ നിരസിച്ചു
ന്യൂകാസിൽ: ന്യൂകാസിൽ യുണൈറ്റഡ് 120 മില്യൺ പൗണ്ട് വമ്പൻ ഓഫർ നിരസിച്ചതിനെത്തുടർന്ന് സ്വീഡിഷ് സ്‌ട്രൈക്കർ അലക്‌സാണ്ടർ ഇസക്കിനെ സ്വന്തമാക്കാനുള്ള ലിവർപൂളിന്റെ ശ്രമം തടസ്സപ്പെട്ടു. റെക്കോർഡ് ബ്രേക്കിംഗ് ബിഡ്...













































