Foot Ball

നായകന്‍റെ മികവില്‍ ജയിച്ച് കയറി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

തുടര്‍ച്ചയായ മൂന്നാം പ്രീമിയര്‍ തോല്‍വി എന്ന ഭീതി ഒഴിഞ്ഞ് യുണൈറ്റഡ്.ഇന്നലെ ബേൺലിക്കെതിരെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അവര്‍ വിജയം നേടി. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ...

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി ആറാം വിജയം നേടി സിറ്റി

നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ 2-0ന് ഹോം ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിലെ തങ്ങളുടെ വിജയ കുതിപ്പ് തുടരുന്നു.ഇത് സിറ്റിയുടെ തുടര്‍ച്ചയായ ആറാം ജയം ആണ്.രണ്ടാം പകുതിയുടെ തുടക്കത്തിൽ മിഡ്ഫീൽഡർ...

ഐഎസ്എൽ 2023-24: ഒഡീഷ എഫ്‌സിക്കെതിരെ ചെന്നൈയിൻ എഫ്‌സിക്ക് തോൽവി

September 24, 2023 Foot Ball ISL Top News 0 Comments

  ശനിയാഴ്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2023-24ന്റെ രണ്ടാം മത്സരത്തിൽ ഒഡീഷ എഫ്‌സിക്കെതിരെ ചെന്നൈയിൻ എഫ്‌സി പരാജയപ്പെട്ടു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽവി....

മുൻ ബാഴ്‌സലോണ സ്പോര്‍ട്ടിങ് ഡയറക്ടര്‍ മാറ്റു അലമാനിയെ സൈന്‍ ചെയ്യാന്‍ അത്‌ലറ്റിക്കോ മാഡ്രിഡ്

ബാഴ്‌സലോണ വിട്ടതിന് തൊട്ടുപിന്നാലെ, ട്രാൻസ്ഫർ വിദഗ്ധനായ മാറ്റു അലെമാനിക്ക് ആവശ്യക്കാര്‍ ഏറെ ആണ്.മൂന്നു വര്‍ഷം അദ്ദേഹം കാറ്റലൂണിയ ക്ലബില്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ അദ്ദേഹം തന്‍റെ കരിയര്‍ തുടരാന്‍ പറ്റിയ സ്ഥലം...

‘ജിയോവാനി ലോ സെൽസോയെ വരാനിരിക്കുന്ന വിന്‍റര്‍ ട്രാന്‍സ്ഫറില്‍ വില്‍ക്കാന്‍ തീരുമാനിച്ച് ടോട്ടൻഹാം ഹോട്‌സ്‌പർ

ജനുവരിയിൽ മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയ്ക്കുള്ള ഓഫറുകൾ കേൾക്കാൻ തയ്യാറാണെന്ന് ടോട്ടൻഹാം ഹോട്സ്പർ തീരുമാനിച്ചതായി റിപ്പോർട്ട്.2019 ൽ റയൽ ബെറ്റിസിൽ നിന്ന് ചേർന്നതിന് ശേഷം അർജന്റീനക്കാരന് സ്പർസ് ടീമിൽ...

ജർമ്മനി മാനേജരാകാനുള്ള അവസരം ജർഗൻ ക്ലോപ്പ് നിരസിച്ചു

ജൂലിയൻ നാഗെൽസ്മാനിലേക്ക് തിരിയുന്നതിന് മുമ്പ് ജർമ്മനി മാനേജരാകാനുള്ള അവസരം യുർഗൻ ക്ലോപ്പിന് ഫൂട്ബോള്‍ ബോര്‍ഡ് നല്‍കിയതായി റിപ്പോര്‍ട്ട്.എന്നാല്‍ ലിവര്‍പ്പൂള്‍ മാനേജര്‍ ആ അവസരം നിരസിക്കുകയായിരുന്നു.അടുത്തിടെ നടന്ന അന്താരാഷ്ട്ര ഇടവേളയിൽ...

നാളെ മാഡ്രിഡ് ഡെര്‍ബി ; പരിക്ക് റയലിനെ അലട്ടുന്നു

ഞായറാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിന് നാല് ഫസ്റ്റ്-ടീം കളിക്കാരുടെ സേവനമില്ല.തിബോ കോർട്ടോയിസ്, എഡർ മിലിറ്റാവോ, ഡാനി കാർവാജൽ, അർദ ഗുലർ എന്നിവർ ആണ് പരിക്ക്...

‘പുതിയ അഞ്ച് വർഷത്തെ ന്യൂകാസിൽ യുണൈറ്റഡ് കരാറില്‍ ഒപ്പിടാന്‍ ബ്രൂണോ ഗ്വിമാരേസ്

മിഡ്ഫീൽഡർ ബ്രൂണോ ഗ്വിമാരേസുമായി പുതിയ അഞ്ച് വർഷത്തെ കരാര്‍ ഒപ്പിടാന്‍ ന്യൂ കാസില്‍ ധാരണയില്‍ എത്തിയിരിക്കുന്നു.2022 ജനുവരിയിൽ ഏകദേശം 40 മില്യൺ പൗണ്ടിന് ലിയോണിൽ നിന്ന് ന്യൂ കാസിലില്‍...

ട്രെവോ ചലോബ ജനുവരിയിൽ ചെൽസി വിടും

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി ഡിഫൻഡർ ട്രെവോ ചലോബ ക്ലബ് വിടുമെന്ന് റിപ്പോർട്ട്.ബ്ലൂസ് അക്കാഡമിയില്‍ നിന്നു ഫൂട്ബോള്‍ ബിരുദം നേടിയ താരം അടുത്ത കാലത്തായി ഫസ്റ്റ്-ടീം റെഗുലറായി മാറിയിട്ടുണ്ട്,...

” 2026 ലോകകപ്പിൽ താന്‍ കളിക്കില്ല എന്നുള്ളത് വ്യാജം ” – മെസ്സി

അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ മെസ്സി  2026 ൽ യുഎസിൽ നടക്കുന്ന ലോകകപ്പിൽ താന്‍   തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധ്യത ഉണ്ടാകും എന്നു പറഞ്ഞു.ഖത്തറിലെ ലോകകപ്പ് നേടിയാല്‍ രാജ്യാന്തര...