കരീം ബെന്‍സേമയും ഫൂട്ബോളില്‍ നിന്നു വിരമിക്കാന്‍ ഒരുങ്ങുന്നു
36 കാരനായ ബെൻസെമ ഈ സീസണിൻ്റെ അവസാനത്തോടെയോ അതും അല്ലെങ്കില്‍ 26 സമ്മറിലോ വിരമിക്കൽ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.നിലവിലെ ക്ലബ് അൽ-ഇത്തിഹാദ് വരാനിരിക്കുന്ന സമ്മറില്‍ അവരുടെ സ്പോര്‍ട്ടിങ് പ്രോജക്റ്റ് അടുത്ത...