അവസാന യൂറോ കളറാക്കാന്‍ റൊണാള്‍ഡോ !!!!!!!!!!
യൂറോപ്യൻ ചാമ്പ്യൻഷിപ്പിൻ്റെ ഫേവറിറ്റുകളിലൊന്നയായ പോര്‍ച്ചുഗല്‍ ഇന്ന് കളിയ്ക്കാന്‍ ഇറങ്ങും.പറങ്കിപ്പട അവരുടെ യൂറോ 2024 കാമ്പെയ്ൻ ചെക്ക് റിപ്പബ്ലിക്കിനെതിരെ ലെപ്‌സിഗ് സ്റ്റേഡിയത്തിൽ ആരംഭിക്കും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ്...













































