സ്വിറ്റ്സർലൻഡിനെ പെനാൽറ്റിയിൽ തോൽപ്പിച്ച് ഇംഗ്ലണ്ട് യൂറോ 2024 സെമിഫൈനലിൽ എത്തി.
ശനിയാഴ്ച നടന്ന യൂറോ 2024 ക്വാർട്ടർ പോരാട്ടത്തിൽ പെനാൽറ്റിയിൽ 5-3ന് സ്വിറ്റ്‌സർലൻഡിനെ ഇംഗ്ലണ്ട് തോൽപ്പിച്ച് സെമിയിലെത്തി. പതിവ് സമയവും അധിക സമയവും കഴിഞ്ഞപ്പോൾ 1-1 സമനിലയിൽ അവസാനിച്ചു....













































