ബാഴ്സലോണ – നൈക്ക് സൌഹൃദം തുടരും , കൂടുതല്‍ ദൃഢമായി തന്നെ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, പുതിയ സ്പോൺസർഷിപ്പ് കരാറുമായി ബന്ധപ്പെട്ട് ബാഴ്‌സലോണ നൈക്കുമായി ധാരണയിൽ എത്തിയതായി വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു.ഒടുവില്‍ ഇന്നലെ അത് ഔദ്യോഗികമായി വാര്‍ത്ത ബാഴ്സലോണയും നൈക്കും പുറത്ത്...












































