Foot Ball

ചാരത്തില്‍ നീന്നും പറന്നു ഉയര്‍ന്ന് ഫീനിക്ക്സ് പക്ഷിയായി ബാഴ്സലോണ

സ്വിസ് ക്ലബ്  യംഗ് ബോയ്സിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തതിന് ശേഷം ബാഴ്സലോണ തങ്ങളുടെ പരാജയത്തില്‍ നിന്നും ഉയര്‍ന്നു പൊന്തി.ലാലിഗയിൽ തുടർച്ചയായ ഏഴ് വിജയങ്ങൾ നേടിയ ബാഴ്‌സലോണ, ശനിയാഴ്ച...

ചാമ്പ്യന്‍സ് ലീഗ് ; പിഎസ്ജീക്കെതിരെ ആധിപത്യ വിജയം നേടി ആഴ്സണല്‍

തങ്ങളുടെ ആദ്യ മത്സരത്തിൽ ഇറ്റാലിയൻ ടീമായ അറ്റലാൻ്റയോട് സമനില വഴങ്ങിയതിന് ശേഷം ആഴ്സണല്‍ സട കുടഞ്ഞു എഴുന്നേറ്റിരിക്കുന്നു.കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റുകൾ ആയ പിഎസ്ജിക്കെതിരെ എതിരില്ലാത്ത  രണ്ടു ഗോള്‍  വിജയം...

തുടർച്ചയായി രണ്ട് വിജയ൦ : സൂപ്പർ ലീഗ് കേരളയിൽ ഫോർക്ക കൊച്ചി തൃശൂർ മാജിക്കിനെ തോൽപ്പിച്ചു

October 2, 2024 Foot Ball Top News 0 Comments

  തങ്ങളുടെ സൂപ്പർ ലീഗ് കേരള കാമ്പെയ്‌നിൻ്റെ സാവധാനത്തിൽ ആരംഭിച്ച ഫോർക്ക കൊച്ചി തുടർച്ചയായി രണ്ട് വിജയങ്ങൾ നേടി. ചൊവ്വാഴ്ച മഞ്ചേരിയിൽ തൃശൂർ മാജിക്കിനെ കൊച്ചി എഴുപത്തിനാലാം മിനിറ്റിൽ...

കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ ആയി അഭിക് ചാറ്റർജിയെ നിയമിച്ചു

October 2, 2024 Foot Ball ISL Top News 0 Comments

  കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ് തങ്ങളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അഭിക് ചാറ്റർജിയെ നിയമിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് ടീമിൽ ചേരുന്നതിന് മുമ്പ് സൂപ്പർ ലീഗ് കേരളയുടെ...

ഐഎസ്എൽ 2024-25: ചെന്നൈയിൻ എഫ്‌സിയുമായി ഹൈദരാബാദ് എഫ്‌സിക്ക് സമനില

October 2, 2024 Foot Ball ISL Top News 0 Comments

  ഹൈദരാബാദ് എഫ്‌സി അവരുടെ 2024-25 ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ചെന്നൈയിൻ എഫ്‌സിക്കെതിരെ വെല്ലുവിളി നിറഞ്ഞ ഗോൾ രഹിത സമനിലയോടെ ആരംഭിച്ചു, പത്ത് പേരായി ചുരുങ്ങിയിട്ടും പ്രതിരോധം...

വോജ്‌സിക് ഷ്‌സെസ്‌നി ബാഴ്സലോണ മെഡിക്കല്‍ പൂത്തിയാക്കി

കറ്റാലൻ ക്ലബിലേക്കുള്ള തൻ്റെ സൈനിംഗ് അന്തിമമാക്കാൻ വോജ്‌സിക് ഷ്‌സെസ്‌നി ഇതിനകം ബാഴ്‌സലോണയിൽ എത്തിയിട്ടുണ്ട്. 34 കാരനായ ഗോൾകീപ്പർ തിങ്കളാഴ്ച രാവിലെ 10:30 ന് മലാഗയിൽ നിന്ന്  വരുന്ന വിമാനത്തില്‍...

പിച്ചിലേക്ക് വസ്തുക്കൾ എറിഞ്ഞ ആരാധകനെ ഇനി സ്റ്റേഡിയത്തിലേക്ക് കയറ്റില്ല എന്ന് അറിയിച്ച് അത്ലറ്റിക്കോ മാഡ്രിഡ്

മാഡ്രിഡ് ഡെർബിയ്ക്കിടെ പിച്ചിലേക്ക് വസ്തുക്കൾ എറിഞ്ഞതിന് ഒരു ആരാധകനെ അത്‌ലറ്റിക്കോ മാഡ്രിഡ് സ്ഥിരമായി വിലക്കിയതായി ക്ലബ് തിങ്കളാഴ്ച അറിയിച്ചു.ഞായറാഴ്ച മെട്രോപൊളിറ്റാനോയിൽ റയൽ മാഡ്രിഡുമായുള്ള മല്‍സരത്തിനിടെ ആണ് ഇത് സംഭവിച്ചത്.മിലിട്ടാവോ...

അൻ്റോയിൻ ഗ്രീസ്മാൻ അന്താരാഷ്ട്ര ഡ്യൂട്ടിയിൽ നിന്ന് വിരമിച്ചു

ഫ്രാൻസ് ദേശീയ ടീമിനൊപ്പം 10 വർഷം ചിലവഴിച്ചതിന്  ശേഷം അൻ്റോയിൻ ഗ്രീസ്മാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചതായി താരം തിങ്കളാഴ്ച അറിയിച്ചു.33 കാരനായ ഗ്രീസ്മാൻ മൂന്ന് പ്രധാന ഫൈനലുകളിൽ...

ഫ്ലിക്കിന് കീഴില്‍ ആദ്യ ചാമ്പ്യന്‍സ് ലീഗ് വിജയം നേടാന്‍ ബാഴ്സലോണ

ചൊവ്വാഴ്ച രാത്രി സ്വിസ് ക്ലബായ  യംഗ് ബോയ്‌സുമായി ചാമ്പ്യൻസ് ലീഗ് കാമ്പെയ്ൻ പുനരാരംഭിക്കുമ്പോൾ ലാലിഗയിലെ ഒസാസുന്നക്കെതിരായ തോല്‍വി , ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ മൊണാക്കോക്കെതിരെ നേരിട്ട തോല്‍വി...

ചാമ്പ്യന്‍സ് ലീഗ് ; ലിവര്‍പൂള്‍ പരാജയം എഴുതി തള്ളാന്‍ എസി മിലാന്‍

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബയേർ ലെവർകുസനും എസി മിലാനും ബേഅറീനയിൽ ഒത്തുചേരും.ആദ്യത്തെ മല്‍സരത്തില്‍ ജര്‍മന്‍ ക്ലബ് ഫെയനൂര്‍ഡിനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ എസി മിലാന്‍ ലിവര്‍പൂളിന് മുന്നില്‍...