മാർക്കസ് റാഷ്‌ഫോർഡിന്റെ ആസ്റ്റൺ വില്ലയിലെ വരവിൽ ആവേശ൦ പ്രകടിപ്പിച്ച് ഉനൈ എമെറി
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ മാർക്കസ് റാഷ്‌ഫോർഡ് എത്തിയതിനെ തുടർന്ന് ആസ്റ്റൺ വില്ലയുടെ മുഖ്യ പരിശീലകൻ ഉനൈ എമെറി ആവേശം പ്രകടിപ്പിച്ചു. ഇംഗ്ലണ്ട് ഫോർവേഡ് കളിക്കാരനെ വില്ല...













































