Foot Ball

മെസ്സി- പെഡ്രി കോമ്പിനേഷനില്‍ കോമാന്‍ സന്തുഷ്ട്ടന്‍

അത്‌ലറ്റിക് ബിൽബാവോയിൽ 3-2ന് ജയിച്ച ബാഴ്സലോണയുടെപ്രകടനത്തില്‍ തീര്‍ത്തൂം സന്തോഷവാന്‍ ആണ് കോച്ച് കോമാന്‍.മെസ്സി മൂന്നാം ഗോള്‍ നേടിയപ്പോള്‍ അദ്ദേഹത്തിന്റെ ആഹ്ളാദം പറഞ്ഞറിയിക്കാന്‍ പറ്റില്ല.എന്നാല്‍ അദ്ദേഹം ഇപ്പോള്‍ കൂടുതല്‍ സന്തോഷിക്കുന്നത്...

ലിവര്‍പൂളിന് തലവേദനയായി വൈനാല്‍ഡവും ബാഴ്സലോണയും

പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താന്‍ കഴിയുമോ എന്ന തലവേദനയില്‍ ആണ് ക്ലോപ്പും ലിവര്‍പ്പൂളും.പോയിന്‍റ് ടേബളില്‍ അവരുടെ അടുത്തെത്തിയ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് അവര്‍ക്ക് വേണ്ട വിധം പ്രഷര്‍ നല്‍കുന്നുണ്ട്.പരിക്ക് വേറൊരു...

അലെന ലോണില്‍ ഗെറ്റാഫെയിലേക്ക്

സീസണിന്റെ അവസാനം വരെ ബാഴ്സലോണ ഗെറ്റാഫെയിലേക്ക് ലോണില്‍ അവരുടെ യുവതാരങ്ങളില്‍ ഒരാളായ കാര്‍ള്‍സ് അലേനയെ പറഞ്ഞയച്ചു.ആറുമാസത്തെ കരാറിലാണ് അലേന കൊളീജിയം അൽഫോൻസോ പെരസിലേക്ക് മാറിയത്, ആ കാലയളവിൽ താരത്തിന്‍റെ...

ഈസ്റ്റ് ബെംഗാള്‍ താരങ്ങളെ പ്രശംസിച്ച് കോച്ച് ഫൌളര്‍

January 7, 2021 Foot Ball Top News 0 Comments

ബുധനാഴ്ച വാസ്‌കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് 49 ൽ ഈസ്റ്റ് ബെംഗാള്‍ പത്ത് പേരായി ചുരുങ്ങിയതിന് ശേഷം ഗോവക്കെതിരെ കാഴ്ചവച്ചത്...

ആന്‍ഫീല്‍ഡില്‍ നിന്നും റാമോസിന് വേണ്ടി നീക്കങ്ങള്‍

സെർജിയോ റാമോസിനെ  സൈന്‍  ചെയ്യാൻ ലിവർപൂളിന് താൽപ്പര്യമുണ്ടെന്ന് എൽ ചിരിൻ‌ഗ്യൂട്ടോ റിപ്പോർട്ട് ചെയ്തു.ഈ വേനൽക്കാലത്ത് റാമോസ് കരാറില്ലാത്തതിനാൽ ലിവർപൂൾ അവരുടെ പ്രതിരോധ സംഖ്യ കൂട്ടാൻ ശ്രമിക്കുകയാണ്.നിലവില്‍ അവര്‍ സെന്‍ട്രല്‍...

ഈഎഫ്എല്‍ ഫൈനല്‍ ടിക്കറ്റ് നേടി മാഞ്ചെസ്റ്റര്‍ സിറ്റി

ഓൾഡ് ട്രാഫോർഡിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചെലവിൽ ഫൈനലിലേക്ക് കടന്നതിന് ശേഷം തുടർച്ചയായ നാലാമത്തെ കാരാബാവോ കപ്പ് വിജയത്തിൽ നിന്ന് ഒരു ജയം മാത്രം അകലെയാണ് മാഞ്ചസ്റ്റർ സിറ്റി.ഇരു ടീമുകളും...

യുവന്‍റസിന് വേണ്ടി ഇത്തവണ ചലിച്ചത് ചീസയുടെ ബൂട്ടുകള്‍

ബുധനാഴ്ച രാത്രി സാൻ സിറോയിൽ എസി മിലാനെതിരെ 3-1 ന് ജയിക്കാൻ ഫെഡറിക്കോ ചിസയും വെസ്റ്റൺ മക്കെന്നിയും യുവന്റസിനെ സഹായിച്ചു.ലീഗില്‍ ഇതുവരെ തോല്‍വി എന്തെന്ന് അറിയാത്ത എ‌സി മിലാനെ...

പടിക്കില്‍ കലമുടച്ച് ഇന്‍റര്‍ മിലാന്‍

സെരി എയിൽ ഇന്റർ മിലാന്റെ എട്ട് മല്‍സരങ്ങളുടെ  വിജയ പരമ്പര  അവസാനിച്ചു.ഇന്നലെ ഒരു വിജയം നേടാന്‍ കഴിയുമായിരുന്നു എങ്കില്‍ ലീഗ് ടോപ്പേഴ്സ് ആവാന്‍ ഇന്‍റര്‍ മിലാന് കഴിയുമായിരുന്നു.സാംപ്ഡോറിയ ഇന്‍റര്‍...

സാന്‍ മീംസില്‍ വിജയം നേടി ബാഴ്സലോണ

അത്ലറ്റിക്കോ ബിലിബാവോയേ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ബാഴ്സ ലാലിഗ ലീഗ് ടേബളില്‍ മൂന്നാം സ്ഥാനാത്തേക്ക് കയറി.ബിലിബാവോ ഹോം സ്റ്റേഡിയമായ സാന്‍ മീംസില്‍ നടന്ന മല്‍സരത്തില്‍ ആരും ആഗ്രഹിക്കുന്ന...

ഗോവയെ പൂട്ടി ഈസ്റ്റ് ബെംഗാള്‍

January 6, 2021 Foot Ball Top News 0 Comments

പിച്ചില്‍ ആധിപത്യം പുലര്‍ത്തിയ ഗോവയുടെ അക്രമണങ്ങള്‍ക്ക് കടിഞാണിട്ട് ഈസ്റ്റ് ബെംഗാള്‍.പത്ത് പേരായി ചുരുങ്ങി എങ്കിലും വര്‍ധിച്ച ആത്മവിശ്വാസത്തോടെ പൊരുതിയ ഈസ്റ്റ് ബെംഗാള്‍ വളരെ വിലപ്പെട്ട ഒരു പോയിന്‍റ് നേടി...