Foot Ball

ഇന്‍റര്‍ മിലാന് തടയിടാന്‍ റോമന്‍ ഗ്ലാഡിയേറ്റേഴ്സ്

റോമയും ഇന്റർ മിലാനും  ഞായറാഴ്ച ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് റോമന്‍ തട്ടകമായ സ്റ്റേഡിയോ ഒളിംപിക്കോയിൽ വച്ച് ഏറ്റുമുട്ടിയേക്കും.ഇരു ടീമുകളും തമ്മില്‍ മൂന്നു പോയിന്‍റുകളുടെ വിത്യാസം മാത്രമേ ഉള്ളൂ.മിലാന്‍...

റയലിന് വെല്ലുവിളിയായി കാലാവസ്ഥയും ഒസാസുനയും

ശനിയാഴ്ചത്തെ മല്‍സരത്തില്‍  ഒസാസുനക്കെതിരെ റയൽ മാഡ്രിഡ് ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.മല്‍സരത്തിന് പുറപ്പെട്ട മാഡ്രിഡ് ടീമിന് മഞ്ഞുവീഴ്ച്ച കാരണം  നാല് മണിക്കൂര്‍ കഴിഞ്ഞേ വിമാനത്തില്‍ കയറാന്‍ കഴിഞ്ഞത്.ഒസാസുനയിലെ എല്‍ സാഡര്‍...

മെസ്സി ഗ്രീസ്മാന്‍ സഖ്യത്തിന് ഇരട്ട ഗോള്‍

എതിരിലാത്ത നാല് ഗോള്‍  നേടിയ ബാഴ്സ വിലപ്പെട്ട മൂന്നു പോയിന്റുകള്‍ നേടി  പോയിന്‍റ് പട്ടികയില്‍ വീണ്ടും റയലും അത്ലറ്റിക്കോ മാഡ്രിഡുമായുള്ള ദൂരം കുറച്ചിരിക്കുന്നു.ബാഴ്സക്ക് വേണ്ടി ഗോള്‍ സ്കോര്‍ ചെയ്തത്...

തുടര്‍വിജയം ലക്ഷ്യമിട്ട് ബാഴ്സലോണ

കഴിഞ്ഞ മല്‍സരത്തില്‍ അത്ലറ്റിക്കോ ബിലിബാവോക്കെതിരെയുള്ള സമ്മര്‍ദ നിമിഷങ്ങള്‍ അതിജീവിച്ച ബാഴ്സലോണ ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് ഗ്രനാഡയെ അവരുടെ ഹോം ഗ്രൌണ്ടില്‍ പോയി ഏറ്റുമുട്ടും.കഴിഞ്ഞ രണ്ടു...

എന്നും ഞാന്‍ ഫയറിങ് ലൈനില്‍ തന്നെ – സിമിയോണി

അറ്റ്ലെറ്റിക്കോ മാഡ്രിഡ് ഹെഡ് കോച്ച് ഡീഗോ സിമിയോണി തന്റെ ജോലി നിസ്സാരമായി കാണുന്നില്ലെന്നും  ജോലിയിൽ നിന്ന് എപ്പോള്‍ വേണമെങ്കിലും  പുറത്താക്കപ്പെടുമെന്ന് എല്ലായ്പ്പോഴും തോന്നുന്നതായും വെളിപ്പെടുത്തി.2011 ലാണ് അർജന്റീനക്കാരനെ അത്ലറ്റിക്കോ...

സണിനെ സൈന്‍ ചെയ്യാന്‍ റയലിനോട് സിദാന്‍ ആവശ്യപ്പെടുന്നു

ടോട്ടൻഹാം ഫോർവേഡ് ഹ്യൂങ്-മിൻ സണിനെ ആണ് റയൽ മാഡ്രിഡിനെ ലക്ഷ്യമിടുന്നതെന്ന് ഓകെ ഡിയാരിയോ അഭിപ്രായപ്പെട്ടു.നിലവിലെ കരാർ 2023 ൽ അവസാനിക്കാനിരിക്കുന്ന ദക്ഷിണ കൊറിയൻ താരത്തിന്‍റെ  ഈ സീസണിലെ വിനാശകരമായ...

റയൽ മാഡ്രിഡിലെ “മാർപ്പാപ്പയും രാജാവും കാർഡിനലും ഒക്കെ പേരെസ് തന്നെ – അന്റോണിയോ കസ്സാനോ

റയൽ മാഡ്രിഡിലെ “മാർപ്പാപ്പയും രാജാവും കാർഡിനലും” ഒക്കെ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ്  ആണെന്ന് അന്റോണിയോ കസ്സാനോ.റയലില്‍ വെറും രണ്ടു കൊല്ലം മാത്രം ചിലവഴിച്ച താരം  പേരെസിന്‍റെ റയലിലെ സുപ്രധാന പങ്ക്...

മെസിയുമായുള്ള സിറ്റിയുടെ ഇടപാട് ഡി ബ്രൂയ്നയുമായുള്ള അകല്‍ച്ചക്ക് കാരണം ആകും – ട്രെവര്‍ സിന്‍ക്ലേര്‍

കെവിൻ ഡി ബ്രൂയിനുമായുള്ള കരാർ ചർച്ചകൾ നടത്തുമ്പോൾ ലയണൽ മെസ്സിയുടെ സാധ്യമായ നീക്കത്തെക്കുറിച്ചുള്ള ചർച്ചകൾ കാര്യങ്ങൾ സങ്കീർണ്ണമാക്കുമെന്ന് മാഞ്ചസ്റ്റർ സിറ്റിക്ക്  ട്രെവർ സിൻക്ലെയർ മുന്നറിയിപ്പ് നൽകി.കോണ്‍ട്രാക്റ്റ് പുതുക്കാന്‍ ഡി...

ലീഗില്‍ രണ്ടാം തോല്‍വി നേരിട്ട് ബയേണ്‍

ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ബയേണ്‍ മ്യൂണിക്കിനെ 3-2 എന്ന സ്കോര്‍ ലൈനില്‍ പരാജയപ്പെടുത്തി ബോറൂസിയ മോന്‍ഷന്‍ഗ്ലാഡ്ബാഷ്.ഇരട്ട ഗോള്‍ ലീഡ് നേടിയത്തിന് ശേഷം ആണ് മ്യൂണിക്ക് മല്‍സരത്തില്‍ മോന്‍ഷന്‍ഗ്ലാഡ്ബാഷിനോട് പരാജയം നേരിട്ടത്.ഈ ഒരു പരാജയം...

ബ്രൂണോ ഫെര്‍ണാണ്ടസിനെ റോസ്റ്റ് ചെയ്ത് റോയ് കീന്‍

സിറ്റിക്കെതിരെ പരാജയപ്പെട്ടതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസിനെ റോസ്റ്റ് ചെയ്ത് മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം ആയ റോയ് കീന്‍.പകുതി സമയം പുനരാരംഭിച്ചതിന് അഞ്ച് മിനിറ്റിന്...