ചെല്‍സിയില്‍ ചേരാന്‍ ബോട്ടെങ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്
ജർമ്മൻ ഡിഫെൻഡർ ആയ ജെറോം ബോട്ടെങ് വരുന്ന വേനൽക്കാലത്ത് ബ്ലൂസിൽ ചേരാൻ തീരുമാനിച്ചു.സീസണിന്റെ അവസാനത്തിൽ ബയേൺ മ്യൂണിക്ക് പ്രതിരോധ താരം ജെറോം ബോട്ടെങിനെ ഒപ്പിടാൻ ചെൽസി ധാരണയിലെത്തിയതായി വാര്‍ത്ത...













































