ബാഴ്സയുടെ കഥ കഴിച്ച് പിഎസ്ജി,എംബാപെക്ക് ഹാട്രിക്ക്
ബാഴ്സലോണ പിഎസ്ജി മല്‍സരത്തില്‍ കോമാനും സംഘവും പേടിച്ചത് തന്നെ നടന്നിരിക്കുന്നു. പിഎസ്ജി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബാഴ്സയെ സ്വന്തം ഹോം ആയ കാമ്പ് ന്യൂയില്‍ പരാജയപ്പെടുത്തിയിരിക്കുന്നു.എന്തൊക്കെ നടന്നാലും സ്വന്തം...













































