പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ടാം മെർസീസൈഡ് ഡെര്‍ബിക്ക് കൊടിയേറും
കഴിഞ്ഞ മൂന്നു പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ തോല്‍വി നേരിട്ട ലിവര്‍പൂള്‍ ഇന്ന് അവരുടെ ആജന്മ ശത്രുക്കള്‍ ആയ എവര്‍ട്ടനെ നേരിടും.മെർസീസൈഡ് എതിരാളികളായ ലിവർപൂളും എവർട്ടണും 289-ാം തവണയാണ് ഏറ്റുമുട്ടുന്നത്.കഴിഞ്ഞ...












































