എറിക്സന്‍ തളര്‍ന്ന് വീണു ; മത്സരം നിര്‍ത്തിവച്ചു
കോപ്പൻഹേഗനിൽ ഫിൻലാൻഡിനെതിരായ യൂറോ 2020 ശനിയാഴ്ച നടന്ന മത്സരത്തിൽ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൻ പിച്ചിൽ മയങ്ങി വീണതിനെ തുടര്‍ന്ന് ആദ്യ പകുതിയിൽ തന്നെ മത്സരം താൽക്കാലികമായി നിർത്തിവച്ചു.ടച്ച്‌ലൈനിനടുത്ത്...













































