ആഴ്‌സണലിന് വൻ തിരിച്ചടി; പരിക്ക് മൂലം ഗബ്രിയേലിന് സീസൺ നഷ്ട്ടമാകും
ആഴ്സണൽ പ്രതിരോധ താരം ഗബ്രിയേൽ മഗല്ലസിന് ഹാംസ്ട്രിംഗ് (തുടയിലെ പേശി) പരിക്കിനെ തുടർന്ന് ശസ്ത്രക്രിയ ആവശ്യമാണെന്നും, അതിനാൽ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്നും പ്രീമിയർ ലീഗ് ക്ലബ്ബ്...













































