Foot Ball

ആധുനിക ഫുട്ബോളില്‍ തങ്ങളുടെ വേരുറപ്പിക്കാന്‍ സ്പാനിഷ്‌ പട

യുവേഫ നാഷന്‍സ് ലീഗില്‍ സെമി ഫൈനലില്‍ ജയം നേടിയ സ്പെയിന്‍ ഫ്രാന്‍സ് എന്നിവര്‍ ടൂര്‍ണമെന്റ് ഫൈനലില്‍ അടുത്ത തിങ്കളാഴ്ച്ച ഏറ്റുമുട്ടും.ഞായറാഴ്ച്ച വൈകുന്നേരം ലൂസേര്‍സ് ഫൈനലില്‍ ഇറ്റലിയും ബെല്ജിയവും ഏറ്റുമുട്ടും....

ന്യൂ കാസില്‍ ഭരണം ഏറ്റെടുക്കാന്‍ സൗദി കൺസോർഷ്യം ; പ്രഖ്യാപനം ഉടനെ തന്നെ

സൗദിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം, പ്രീമിയർ ലീഗ് ക്ലബ് ആയ ന്യൂകാസിലിനെ ഏറ്റെടുക്കും എന്ന വാര്‍ത്തയാണ് ഇന്ന് കായിക ലോകത്ത് കാട്ടുതീ പോലെ പടര്‍ന്നു പന്തലിക്കുന്നത്.പ്രീമിയർ ലീഗിന്റെ അനധികൃത സ്ട്രീമിംഗ്...

യുവേഫ നാഷന്‍സ് ;ആദ്യ സെമി ഇന്ന്

യൂറോ 2020 സെമി ഫൈനൽ തോൽവിക്ക് പ്രതികാരം തേടി, സ്പെയിൻ ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടേക്കാലിനു യുവേഫ നാഷന്‍സ് ലീഗ് ട്രോഫി സെമി ഫൈനലില്‍ ഇറ്റലിയെ നേരിടും.ഇരു...

യുറൂഗ്വായന്‍ സ്ട്രൈക്കറുടെ വില കേട്ട് കണ്ണ് തള്ളി റയല്‍ മാഡ്രിഡ്‌

ഡാർവിൻ നൂനെസിന്റെ സേവനങ്ങൾക്ക് റയൽ മാഡ്രിഡ് 150 മില്യൺ നൽകില്ലെന്ന് പ്രമുഘ മാധ്യമമായ ഹാര്‍ഡ് ടാക്കിള്‍.കഴിഞ്ഞ വേനൽക്കാലത്ത് ബെൻഫിക്കയിൽ ചേർന്നപ്പോൾ മുതൽ ഉറുഗ്വേ സ്ട്രൈക്കർ യുറോപ്പിലെ ചര്‍ച്ചാവിഷയം ആയി...

പത്ത് പേരായി ചുരുങ്ങിയിട്ടും ഇന്ത്യയെ സമനിലയില്‍ തളച്ച് ബംഗ്ലാദേശ്

October 5, 2021 Foot Ball Top News 0 Comments

തിങ്കളാഴ്ച നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട്  1-1 സമനിലയിൽ പിരിഞ്ഞു.37-കാരനായ ഛേത്രി, ഇന്ത്യക്കായി തന്റെ 121-ാമത് മത്സരം കളിച്ചു, 27-ാം മിനിറ്റിൽ ഗോള്‍ നേടി...

ക്ലബ് വിടാനുള്ള ആഗ്രഹം ജൂലൈയില്‍ പിഎസ്ജിയോട് വെളിപ്പെടുത്തിയിരുന്നു – എംബാപ്പെ

ജൂലൈയിൽ താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് പാരിസ് സെന്റ് ജെർമെയിനോട് പറഞ്ഞതായി കൈലിയൻ എംബാപ്പെ തിങ്കളാഴ്ച സ്ഥിരീകരിച്ചു. "ജൂലൈ അവസാനം ഞാൻ പറഞ്ഞു, എനിക്ക് പോകണമെന്ന്," എംബാപ്പെ ആർഎംസി...

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഹാലണ്ടിനു നഷ്ട്ടം ആയേക്കും

എർലിംഗ് ബ്രൗട്ട് ഹാലാൻഡ് തന്റെ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിനൊപ്പം കാലിന് പരിക്കേറ്റത് മൂലം നോർവേയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ താരത്തിന് നഷ്ട്ടപ്പെട്ടെക്കും.21-കാരനായ സ്ട്രൈക്കർ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും...

റഹീം സ്റ്റര്‍ലിംഗ് ബാഴ്സയുടെ ലക്ഷ്യം എന്ന് സ്പാനിഷ് മാധ്യമം

സ്പാനിഷ് ഭീമന്മാർ മാൻ സിറ്റി വിങ്ങറേ വാങ്ങുന്നു എന്ന് റിപ്പോര്‍ട്ട്‌.കഴിഞ്ഞ കുറച്ച് കാലങ്ങളായി മോശം ഫോമില്‍ ആയിരന്നു എങ്കിലും വീണ്ടും പെപ്പിന്റെ വിശ്വസ്തന്‍ ആയി മടങ്ങി വന്ന താരം...

മെസ്സിയും ഗ്രീസ്മാനും പോയിട്ടും വേതനം നിലനിര്‍ത്താന്‍ ബാഴ്സ പാടുപ്പെടുന്നു

സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിക്കിടക്കുന്ന ബാഴ്സയുടെ പ്രതിസന്തികള്‍ തീരുന്നില്ല. അനുവദനീയമായ പരിധിക്ക് താഴെ വേതനം കൈകാര്യം ചെയ്യുന്നതിനുള്ള അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബാഴ്സലോണിക്ക് ലയണൽ മെസ്സിയേയും  അന്റോയിന്‍ ഗ്രീസ്മനെയും ടീമില്‍...

അടുത്ത സീസണില്‍ ഈ താരങ്ങള്‍ ചെല്‍സിയില്‍ കാണില്ല

കഴിഞ്ഞ വർഷം എത്തിയതിന് ശേഷം ആദ്യ നിരയിൽ സ്ഥാനം ഉറപ്പിക്കാൻ കഴിയാതിരുന്ന ടിമോ വെർണറിനെയും ഹക്കിം സിയേക്കിനെയും ഓഫ്‌ലോഡ് ചെയ്യാൻ ചെൽസി പദ്ധതിയിടുന്നു.ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നിന്ന് തന്നെ...