Foot Ball

കാത്തിരുന്ന ദിനം വന്നെത്തി; അടുത്ത പിഎസ്ജി മത്സരത്തില്‍ റാമോസിന്റെ അരഞ്ഞേറ്റം

സ്പാനിഷ് സെന്റർ-ബാക്ക് സെർജിയോ റാമോസ് 2021 ഒക്ടോബർ 15 വെള്ളിയാഴ്ച ആംഗേഴ്സിനെതിരെ തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാരീസ് സെന്റ്-ജർമെയ്ൻ (പിഎസ്ജി) അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു.ഫ്രഞ്ച് പത്രമായ ലെ...

ഈ വിന്ററില്‍ ബാഴ്സ താരത്തിനെ വാങ്ങാനുള്ള തീരുമാനത്തില്‍ ന്യൂ കാസില്‍

ന്യൂകാസിൽ യുണൈറ്റഡ് ബാഴ്‌സലോണ ഡിഫൻഡർ ക്ലമന്റ് ലെങ്‌ലെറ്റിനെ  ഈ വരുന്ന വിന്‍റര്‍  ട്രാൻസ്ഫർ വിൻഡോയിൽ സൈന്‍ ചെയ്യാന്‍ തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട്‌.2022 ലെ വേനൽക്കാലത്ത് കൂടുതൽ ചെലവേറിയ കളിക്കാർക്ക് പണം...

ഹസാര്‍ഡിനെ മടക്കി അയക്കാന്‍ റയല്‍

ചെൽസി റൈറ്റ് ബാക്ക് റീസ് ജെയിംസിൽ റയൽ മാഡ്രിഡിന് താൽപ്പര്യമുണ്ടെന്നും ഈഡൻ ഹസാർഡ് സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് മടങ്ങിവരുന്ന ഇടപാടില്‍ ഈ  ഇംഗ്ലണ്ട് അന്താരാഷ്ട്ര താരത്തിനെ  ഉൾപ്പെടുത്താൻ റയല്‍  ശ്രമിക്കുമെന്നും...

ഫ്രീ എജന്റ്റ് താരങ്ങളെ തപ്പി ബാഴ്സലോണ

അടുത്ത വേനൽക്കാലത്ത് സൗജന്യ ട്രാൻസ്ഫറുകളിൽ മിഡ്ഫീൽഡർമാരായ ഡെനിസ് സക്കറിയയും ഫ്രാങ്ക് കെസ്സിയും ഒപ്പുവയ്ക്കാൻ ബാഴ്സ ശ്രമിക്കുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം ഒരിക്കൽ കൂടി പുതിയ ഒപ്പിടലുകൾക്കായി ഫ്രീ-ഏജന്റ് മാർക്കറ്റിലേക്ക്...

ബാലോന്‍ ഡി ഓര്‍ ; ബെന്‍സെമ നേടും എന്ന പ്രതീക്ഷ പങ്കുവച്ച് റയല്‍ മാഡ്രിഡ്‌

2021 ബാലൺ ഡി ഓർ നേടാൻ കരീം ബെൻസേമ എന്ത് കൊണ്ടും യോഗ്യന്‍ ആണ് എന്ന് പറഞ്ഞുകൊണ്ട് താരത്തിന് പരസ്യമായി പിന്തുണ നല്‍കി റയല്‍ മാഡ്രിഡ്‌.നവംബർ 29 ന്...

ഖത്തര്‍ വേള്‍ഡ് കപ്പ് യോഗ്യത നേടി ജര്‍മനി

ജർമ്മനി 2022 ലോകകപ്പിന് യോഗ്യത നേടി, തിങ്കളാഴ്ച നോർത്ത് മാസിഡോണിയയെ 4-0ന് പരാജയപ്പെടുത്തി, യോഗ്യതാ ഗ്രൂപ്പ് ജെയിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെ അവര്‍  ഒന്നാം സ്ഥാനം ഉറപ്പിച്ചു.ടിമോ വെർണറുടെ...

” ഓറഞ്ച് വിപ്ലവം “

ലോകകപ്പ് യോഗ്യതയ്ക്കായി ജിബ്രാൾട്ടറിനെ 6-0ന് തോൽപ്പിച്ച കോമാനറെ പോക്കോടെ നഷ്ട്ടമായ ആത്മവിശ്വാസം വീണ്ടെടുത്തു ഹോളണ്ട്.ഇരട്ട ഗോള്‍ നേടി ഡീപെയ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തന്റെ ഗോൾ നേട്ടം ഒൻപതാക്കി...

ക്രോയേഷ്യയെ സമനിലയില്‍ തളച്ച് സ്ലോവാക്കിയ

തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എച്ചിലെ ഗ്രൂപ്പ് മത്സരത്തിൽ സ്ലോവാക്യയോട് 2-2 ന് സമനില വഴങ്ങി ക്രൊയേഷ്യ.ഗ്രൂപ്പ്‌ എച്ചില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് റഷ്യയാണ്.എട്ട് മത്സരങ്ങളിൽ നിന്ന് 19 പോയിന്റുള്ള...

ഉറുഗ്വേയുടെ നെഞ്ചില്‍ മൂന്നു വെടി പൊട്ടിച്ച് അര്‍ജന്‍റ്റീന

October 11, 2021 Foot Ball Top News 0 Comments

ഇന്ന് നടന്ന വേള്‍ഡ് കപ്പ്‌ യോഗ്യത മത്സരത്തില്‍  അര്‍ജന്‍റ്റീനക്ക് കടുത്ത എതിരാളികള്‍ ആയ യുറൂഗ്വായ്ക്കെതിരേ എതിരില്ലാത്ത മൂന്നു ഗോള്‍ വിജയം.ലീഗ് പട്ടികയില്‍ നിലവില്‍   അര്‍ജന്ട്ടീന ലീഗില്‍ രണ്ടാം സ്ഥാനത്തു...

ബാഴ്സക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വാന്‍ ഗാള്‍

നെതർലാന്റ്സ് മാനേജർ ലൂയിസ് വാൻ ഗാൽ മുൻ ക്ലബ്ബായ ബാഴ്സലോണയ്‌ക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തി, ക്യാമ്പ് നൂവിൽ കാര്യങ്ങൾ മോശം ആവുമ്പോള്‍ എപ്പോഴും അടി കിട്ടുന്നത് വിദേശികള്‍ക്ക് ആണ്...