ഒരു യുഗത്തിൻ്റെ അന്ത്യം: ബയേൺ മ്യൂണിക്ക് ഇതിഹാസം തോമസ് മുള്ളർ ഈ സീസണോടെ ക്ലബ്ബിൽ നിന്ന് വിടവാങ്ങും
ബയേൺ മ്യൂണിക്ക് ഇതിഹാസമായ തോമസ് മുള്ളർ, നിലവിലെ സീസണിന്റെ അവസാനത്തോടെ ക്ലബ് വിടും, ഇതോടെ ബവേറിയൻ വമ്പന്മാർക്കൊപ്പമുള്ള അദ്ദേഹത്തിന്റെ 17 വർഷത്തെ ഐതിഹാസികമായ സീനിയർ കരിയറിന് അവസാനമാകും. പ്രൊഫഷണൽ...













































