EPL 2022

ഫൂട്ബോള്‍ കോച്ച് ആയി തന്നെ കാണാന്‍ സാധ്യത ഉണ്ട് എന്ന സൂചന നല്കി ഇനിയേസ്റ്റ

ബാഴ്‌സലോണ, റയൽ മാഡ്രിഡ് ഇതിഹാസങ്ങൾ ടോക്കിയോയിൽ നടന്ന മത്സരത്തിൽ "ക്ലാസിക്കോ ഡി ലെയെൻഡാസിൽ" പങ്കെടുത്തിരുന്നു.വിസൽ കോബെയ്‌ക്കൊപ്പം ജപ്പാനിൽ അഞ്ച് വർഷം കളിച്ച ആന്ദ്രെ ഇനിയേസ്റ്റയ്ക്ക് ഇത് പരിചിതമായ ഒരു...

ഷാക്കിബ് അൽ ഹസനെ ബൗളിംഗിൽ നിന്ന് സസ്പെൻഡ് ചെയ്തു

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) അടുത്തിടെ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന്‍റെ ബോളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഏത് ക്രിക്കറ്റ് മല്‍സരത്തിലും കളിയ്ക്കാന്‍ അദ്ദേഹത്തിന് കഴിയില്ല.ഈ വാര്‍ത്ത...

പ്രീമിയര്‍ ലീഗിലെ ആദ്യത്തെ മാഞ്ചസ്റ്റര്‍ ഡെര്‍ബി ; ഇത്തവണ ആരവങ്ങള്‍ ഇല്ലാതെ

പ്രീമിയര്‍ ലീഗിലെ ഏറ്റവും ഗ്ലാമറസ് ആയ പോരാട്ടം ആണ് ഇന്ന്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്ക് മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും നേരിടുന്നു.ഇതാദ്യം ആയാണ് ഒരു മാഞ്ചസ്റ്റര്‍...

അടുത്ത ലാലിഗ മല്‍സരത്തില്‍ വിനീഷ്യസ് ഇല്ലാതെ റയലിന് കളിക്കേണ്ടി വരും

ഈ വര്‍ഷത്തെ അവസാന ലാലിഗ മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ടീമിലെ രണ്ടു സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ ആണ് കളിയ്ക്കാന്‍ വരുന്നത്.ഒന്നു എംബാപ്പെ , മറ്റേത് വിനീഷ്യസ്.എംബാപ്പെ പരിക്ക് മൂലം...

ബാഴ്സലോണ അമേരിക്ക ഉപേക്ഷിക്കുന്നു ; പ്രീസീസണ്‍ എല്‍ക്ലാസിക്കോ ഇനി ഓര്‍മകൈല്‍ മാത്രം

ബാഴ്സലോണ ഇനി മുതല്‍ പ്രീ സീസണില്‍ അമേരിക്കയിലേക്ക് പോവുകയില്ല എന്നു അറിയിച്ചിരിക്കുകയാണ് പ്രസിഡന്‍റ് ലപ്പോര്‍ട്ട.അദ്ദേഹം ഇന്നലെ മാധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോള്‍ ആണ് ഈകാര്യം അറിയിച്ചത്.ഇനി മുതല്‍ ബാഴ്സലോണ 2019...

ലാലിഗയിലെ ഏറ്റവും അണ്‍ഡര്‍ റേറ്റഡ് ആയ ഡിഫണ്ടര്‍ – ഒമർ അൽദെരെതെ !!!

ഈ സീസണില്‍ ഗെട്ടാഫേക്ക് എടുത്തു പറയാന്‍ വലിയ നേട്ടങ്ങള്‍ ഒന്നും ഇല്ല .എന്നാല്‍ ഈ സീസണില്‍ ഇത് വരെ 13 ഗോളുകള്‍ മാത്രമേ വഴങ്ങിയിട്ടുള്ളൂ എന്നത് അവരുടെ പ്രതിരോധത്തിന്റെ...

റൊണാള്‍ഡ് അറൂഹോ ഇന്ന് ആദ്യ ഇലവനിലേക്ക് മടങ്ങി എത്തും എന്നു ശക്തമായ അഭ്യൂഹം

ഞായറാഴ്ച രാത്രി എസ്താഡി ഒളിമ്പിക്‌സിൽ ലെഗാനെസിനെ നേരിടുമ്പോൾ വളരെ അധികം സമ്മര്‍ദത്തോടെ തന്നെ ആണ് ബാഴ്സലോണ വരുന്നത്.അഞ്ച്  ലാലിഗ മല്‍സരത്തില്‍ വെറും ഒരു ജയം മാത്രം നേടി നില്‍ക്കുന്ന...

സമനില കുരുക്ക് ; റഫറിയെ പരോക്ഷമായി വിമര്‍ശിച്ച് റയല്‍ മാഡ്രിഡ്

ശനിയാഴ്ച റയോ വല്ലക്കാനോയിൽ നടന്ന മല്‍സരത്തില്‍ സമനില നേടാന്‍ മാത്രമേ റയല്‍ മാഡ്രിഡിന് കഴിഞ്ഞുള്ളൂ.ഇരു ടീമുകളും നിശ്ചിത 90 മിനുട്ടില്‍ മൂന്നു ഗോളുകള്‍ വീതം നേടി.ജയം നേടി വിലപ്പെട്ട...

2023-24 സീസണിലെ ഫ്രാൻസ് ഫുട്ബോളര്‍ സമ്മാനം കൈലിയൻ എംബാപ്പെ നേടി

റയൽ മാഡ്രിഡ് ഫോർവേഡ് കൈലിയൻ എംബാപ്പെക്ക് ഫ്രാൻസ് ഫുട്‌ബോൾ ഈ വർഷത്തെ ഫ്രഞ്ച് ഫുട്‌ബോളർ അവാർഡ് നൽകി.ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സംഘടിപ്പിക്കുന്ന സമ്മാനം ഇത് നാലാം തവണയാണ് ഫ്രാൻസ്...

ഇന്ത്യ – ഓസീസ് ടെസ്ട് പരമ്പര ; നാളെ ഇന്ത്യക്ക് കഠിന പരീക്ഷ

ആദ്യ ടെസ്റ്റിൽ 295 റൺസിന് വിജയിച്ച ടീം ഇന്ത്യക്ക്  കനത്ത തിരിച്ചടിയാണ് നേരിട്ടത്. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ  10 വിക്കറ്റിന് ആണ് പരാജയപ്പെട്ടത്.നാളെ ആണ് ഗാബയിലെ...