മാനുവൽ ഉഗാർട്ടെ – ചെല്‍സിയുടെ പുതിയ മിഡ്ഫീല്‍ഡ് സൈനിങ്ങ്
സ്പോർട്ടിംഗ് സിപി ഡിഫൻസീവ് മിഡ്ഫീൽഡർ മാനുവൽ ഉഗാർട്ടെയെ സൈന്‍ ചെയ്യാന്‍ ഉള്ള റേസില്‍ ചെല്‍സിക്ക് മേല്‍ക്കൈ. താരത്തിന്‍റെ ഒപ്പിനു വേണ്ടി പിഎസ്ജിയും രംഗത്ത് ഉണ്ടായിരുന്നു.ഉറുഗ്വേ ഇന്റർനാഷണല്‍ താരത്തിനു വേണ്ടി...













































