വെസ്റ്റ് ഹാം താരത്തിന് വേണ്ടി ബാങ്ക് തകര്‍ക്കാന്‍ ഒരുങ്ങി ആഴ്സണല്‍
ഈ സീസണില്‍ പ്രീമിയര്‍ ലീഗ് കൈയകലത്ത് നിന്ന് നഷ്ട്ടമായ ആഴ്സണല്‍ അടുത്ത സീസണില്‍ രണ്ടും കല്‍പ്പിച്ചായിരിക്കും കളിക്കാന്‍ ഇറങ്ങുന്നത്.അതിന്‍റെ ലക്ഷണങ്ങള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുന്നതിന് മുന്‍പ് തന്നെ കാണാനും...













































