EPL 2022

വീണ്ടും സെമിയില്‍ അടി തെറ്റി ഇറ്റലി ; സ്പെയിന്‍ ഫൈനലില്‍ ക്രോയേഷ്യയെ നേരിടും

വ്യാഴാഴ്ച ഇറ്റലിക്കെതിരെ 2-1 ന് ജയം നേടി കൊണ്ട് സ്പെയിൻ തുടർച്ചയായ രണ്ടാം നേഷൻസ് ലീഗ് ഫൈനലിൽ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്തു.രണ്ട് വർഷം മുമ്പ് ഫൈനലിൽ ഫ്രാൻസിനോട്...

2023/24 സീസണിലെ ഇപിഎൽ ഫിക്‌ചർ പുറത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് (ഇപിഎൽ) 2023-24 സീസണിലേക്കുള്ള ഫിക്‌ചർ ഷെഡ്യൂൾ ഇന്ന്   ഔദ്യോഗികമായി പുറത്തിറക്കി. ആഗസ്റ്റ് 11 ന് മാൻ സിറ്റി പുതുതായി പ്രമോട്ടുചെയ്‌ത ബേൺലിയെ നേരിടുന്നതോടെ പ്രീമിയർ...

ആദ്യ ഇലവനില്‍ സ്ഥാനം നഷ്ട്ടപ്പെട്ട കൈല്‍ വാക്കര്‍ സിറ്റി വിടാന്‍ ഒരുങ്ങുന്നു

മാൻ സിറ്റി ഡിഫൻഡർ കെയ്ൽ വാക്കർ സിറ്റിയോട് വിട പറയാന്‍ ഒരുങ്ങുന്നു.ഈ സീസണിന്റെ പകുതി വരെ സിറ്റി ലൈനപ്പില്‍ ഇടം കണ്ടെത്തിയ ഇംഗ്ലീഷ് താരത്തിനെ പെപ്പ് അകാഞ്ചിയുടെ വരവോടെ...

മറ്റൊരു ദിവസം , മറ്റൊരു റെക്കോര്‍ഡ്‌ ; ഓസീസിനെ തറപ്പറ്റിച്ച് മെസ്സി

വ്യാഴാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടി അര്‍ജന്‍റ്റീന.തന്റെ അന്താരാഷ്ട്ര കരിയറിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടി മെസ്സി വീണ്ടും ഹെഡ് ലൈന്‍സ് സൃഷ്ട്ടിച്ചു.രണ്ടാം...

ജൂഡ് ബെലിംഗ്ഹാമിനെ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ ഔദ്യോഗികമായി അവതരിപ്പിച്ച് റയല്‍ മാഡ്രിഡ്‌

ഇംഗ്ലീഷ് താരമായ ജൂഡ് ബെലിംഗ്ഹാമിനെ റയല്‍ ഇന്ന്  ഔദ്യോഗികമായി സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ അവതരിപ്പിച്ചു.ഇന്നലെ ആണ് താരത്തിനെ തങ്ങള്‍ ഒഫീഷ്യല്‍ ആയി സൈന്‍ ചെയ്ത വിവരം റയല്‍ വെളിപ്പെടുത്തിയത്.താരം അഞ്ചാം...

മെസ്സിയെ പിന്തുണച്ച് എംബാപ്പേ ; ഫ്രാന്‍സ് ഫുട്ബോള്‍ അതിര് വിട്ടെന്ന് താരം

മുന്‍ പിഎസ്ജി താരമായ ലയണല്‍ മെസ്സിയോട് ഫ്രാന്‍സ് ഫുട്ബോളും ആരാധകരും പെരുമാറിയ രീതി തീര്‍ത്തും മോശം ആയി പോയി എന്ന് കൈലിയൻ എംബാപ്പെ.ബാഴ്‌സലോണയിൽ നിന്നുള്ള ഫ്രീ ട്രാൻസ്ഫറിൽ 2021-ൽ...

ഫ്രീ ട്രാന്‍സ്ഫറില്‍ ബ്രൈറ്റനില്‍ ചേര്‍ന്ന് ജെയിംസ് മിൽനർ

ലിവർപൂളിൽ എട്ട് വർഷത്തെ തന്‍റെ നീണ്ട കരിയറിന് വിരാമം ഇട്ട് അടുത്ത മാസം ജെയിംസ് മിൽനർ ബ്രൈറ്റൺ & ഹോവ് അൽബിയോണിൽ ഒരു ഫ്രീ ഏജന്റായി ചേരുമെന്ന് രണ്ട്...

പെപ് ഗാർഡിയോള 2025-ൽ മാൻ സിറ്റി വിടുന്നത് പരിഗണിക്കുന്നു

2025-ൽ തന്റെ നിലവിലുള്ള കരാർ അവസാനിക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റിയിൽ ഒരു പുതിയ കരാർ ഒപ്പിടാനുള്ള തീരുമാനത്തില്‍ അല്ല പെപ്പ് ഗാര്‍ഡിയോള.വാര്‍ത്ത പുറത്തു വിട്ടത് പ്രമുഖ കായിക മാധ്യമം ആയ...

സൗഹൃദ മത്സരത്തില്‍ യുക്രെയിന്‍ ടീമിനെ നേരിടാന്‍ ജര്‍മന്‍ നാഷണല്‍ ടീം

യൂറോ 2024 ആതിഥേയരായ ജർമ്മനി അടുത്ത വർഷത്തെ കോണ്ടിനെന്റൽ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ തുടരുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ജര്‍മന്‍ നാഷണല്‍ ടീം  സൗഹൃദ പോരാട്ടത്തില്‍ ഉക്രെയ്നെ...

സ്റ്റീവൻ ജെറാർഡിനെ പരിശീലകനായി നിയമിക്കാൻ ഒരുങ്ങി അല്‍ – ഇത്തിഫാക്ക്

സ്റ്റീവൻ ജെറാർഡിനെ തങ്ങളുടെ മാനേജര്‍ പോസ്റ്റിലേക്ക് ക്ഷണിച്ച് കൊണ്ട് സൗദി ക്ലബ്‌ അൽ ഇത്തിഫാക്ക്.ഓഫര്‍ ഇംഗ്ലീഷ് താരം സ്വീകരിക്കാനുള്ള മട്ടില്‍ ആണ്,എന്നാല്‍ ക്ലബിനോട് തീരുമാനം അറിയിക്കുന്നതിന് വേണ്ടി കുറച്ച്...