ചെല്‍സി താരത്തിന്‍റെ സൈനിങ്ങ് സിറ്റി ഉടന്‍ പൂര്‍ത്തിയാക്കും
മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും മിഡ്ഫീൽഡർ മാറ്റിയോ കൊവാസിച്ചിന്‍റെ കാര്യത്തില്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടതായി റിപ്പോര്‍ട്ട് നല്‍കി ഈഎസ്പിഎന്‍.താരത്തിനെ സിറ്റി 25 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ തുകക്ക് ആണ്...













































