EPL 2022

ഇനിയും ക്ഷമിക്കാന്‍ വയ്യ ; പോഗ്ബയ്ക്ക് ഓഫറുകൾ ക്ഷണിച്ച് യുവന്റസ്

പോൾ പോഗ്ബയ്‌ക്കായി യുവന്റസ് ഓഫറുകൾ ക്ഷണിക്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വേനൽക്കാല വിന്‍ഡോയില്‍ ആണ് മിഡ്ഫീൽഡർ യുവെയിലേക്ക് തിരിച്ചെത്തിയത്.എന്നാൽ പ്രീസീസണിലെ കാൽമുട്ടിനേറ്റ പരിക്കും മാനേജ്മെന്റുമായുള്ള...

തനിക്ക് വേണ്ടി ബിഡ് സമര്‍പ്പിക്കാന്‍ ബാഴ്സലോണക്ക് ഏഴു ദിവസം നല്‍കി മാർസെലോ ബ്രോസോവിച്ച്

ഇന്‍റര്‍ മിലാന്‍ മിഡ്ഫീല്‍ഡര്‍ മാർസെലോ ബ്രോസോവിച്ച് ഒടുവില്‍ തനിക്ക് പറ്റിയ ഒരു ബിഡ് സമര്‍പ്പിക്കാന്‍ ബാഴ്സലോണക്ക് ഏഴു ദിവസം സമയം നല്‍കിയിരിക്കുന്നു.താരത്തിന്‍റെ ഏജന്റും ക്ലബ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍...

ബയേണുമായി കരാറില്‍ എത്തുന്നതിന്റെ വക്കില്‍ കിം മിൻ-ജെ

ട്രാൻസ്ഫർ വിപണിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മറ്റൊരു തിരിച്ചടി.കിം മിൻ-ജെ ബയേൺ മ്യൂണിക്കുമായി "സമ്പൂർണ വാക്കാലുള്ള കരാറിൽ" എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരിക്കുന്നു.അദ്ദേഹത്തെ 2028 വരെ ആണ്  ബവേറിയൻ...

സിറ്റിയെ കടത്തിവെട്ടി ആഴ്സണല്‍ !!!!!!

വെസ്റ്റ് ഹാം യുണൈറ്റഡ് ക്യാപ്റ്റന്‍ ആയ ഡെക്ലാൻ റൈസിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ നിന്ന് മാഞ്ചസ്റ്റർ സിറ്റി പിന്‍മാറിയിരിക്കുന്നു.പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ചൊവ്വാഴ്ച ഇംഗ്ലണ്ട് ഇന്റർനാഷണലിനായി 90 മില്യൺ...

കെയ് ഹാവെർട്ട്സിന്‍റെ സൈനിംഗ് ആഴ്സണല്‍ പ്രഖ്യാപിച്ചു

അഞ്ച് വർഷത്തെ കരാറിൽ ചെൽസിയിൽ നിന്ന് ജർമ്മൻ ഫോര്‍വേഡ് ആയ കെയ് ഹാവെർട്‌സിനെ സൈൻ ചെയ്തതായി ആഴ്‌സനൽ സ്ഥിരീകരിച്ചു.താരത്തിനെ ഏകദേശം 65 മില്യണ്‍ യൂറോക്ക്  ആണ് ആഴ്സണല്‍  സ്വന്തമാക്കിയത്.താരത്തിന്‍റെ...

നിബന്ധനകൾ എല്ലാം അംഗീകരിച്ച ഫ്രഞ്ച് താരം തുറം ഇന്‍റര്‍ മിലാനിലേക്ക് !!!!!!

റിപ്പോർട്ടുകൾ പ്രകാരം, ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ച് സ്‌ട്രൈക്കർ മാർക്കസ് തുറം 5 വർഷത്തെ കരാറില്‍ ഇന്‍റര്‍ മിലാനുമായി ഒന്നിക്കാന്‍ ഒരുങ്ങുന്നു.താരം ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ആണ് മിലാനിലേക്ക് പോകുന്നത്.താരത്തിന് മിലാന്‍...

റൂബൻ ലോഫ്റ്റസ്-ചീക്ക് എസി മിലാനിൽ ചേരാൻ ഒരുങ്ങുന്നു

ഗംഭീരമായ വിറ്റൊഴിക്കല്‍ നടത്തുന്ന ചെല്‍സി ഇതാ പുതിയ ഒരു താരത്തിനെ കൂടി ഓഫ്ലോഡ് ചെയ്യാന്‍ ഒരുങ്ങുന്നു.അത് മറ്റാരും അല്ല.ഇംഗ്ലണ്ട് ഫുട്ബോളര്‍ ആയ റൂബൻ ലോഫ്റ്റസ്-ചീക്ക് ആണ്.താരത്തിനെ സൈന്‍ ചെയ്യാന്‍...

ഡെക്ലാൻ റൈസിന് വേണ്ടി ബിഡ് യുദ്ധം ആരംഭിച്ചു ; സിറ്റിക്കെതിരെ സര്‍വതും സംഭരിച്ച് ആഴ്സണല്‍

വെസ്റ്റ് ഹാം യുണൈറ്റഡ് ക്യാപ്റ്റൻ ഡെക്ലാൻ റൈസിനായി മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായി ബിഡ് സമര്‍പ്പിച്ചിരിക്കുന്നു.ഈ സമ്മറില്‍ കഴിഞ്ഞ ആഴ്ച്ച വരെ റൈസിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ മുന്നില്‍ ഉണ്ടായിരുന്നത്...

ഹാരികെയിനിനോട് ടോട്ടന്‍ഹാം വിടാന്‍ അഭ്യര്‍ഥിച്ച് ടോം ഹോളണ്ട്

പ്രോഫഷണല്‍ കരിയര്‍ മെച്ചപ്പെടുത്താന്‍ ടോട്ടന്‍ഹാം വിടാന്‍ ഹാരി കെയിനിനോടും ഹ്യൂങ്-മിൻ സണിനോടും ആവശ്യപ്പെട്ടിരിക്കുകയാണ് ക്ലബ് ആരാധകന്‍.ഈ ആരാധകന്‍ മറ്റാരുമല്ല പ്രമുഖ ബ്രിട്ടീഷ്‌ അഭിനേതാവും പുതിയ സ്പൈഡര്‍മാന്‍ ഫ്രാഞ്ചൈസി നായകനുമായ...

ആശയകുഴപ്പത്തില്‍ റാബിയോട്ട് ; മാനേജ്മെന്റിന്റെ പിടിപ്പുകേടില്‍ ക്ഷുഭിതന്‍ ആയി ടെന്‍ ഹാഗ്

യുവന്‍റ്റസുമായി കരാര്‍ നീട്ടാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു  റാബിയോട്ട് ഇന്നലെ വരെ. എന്നാല്‍ അദ്ദേഹത്തിന്റെ എജന്റ്റ് ആയ   വെറോണിക്ക റാബിയോട്ടിനെ ഇന്നലെ രാത്രി  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനെജ്മെന്റ് ചര്‍ച്ച നടത്തിയത്...