EPL 2022

സാമുവൽ ഉംറ്റിറ്റിയുമായുള്ള ബന്ധം വിച്ഛേദിച്ചു എന്ന് വെളിപ്പെടുത്തി ബാഴ്സലോണ

സാമുവൽ ഉംറ്റിറ്റിയുടെ കരാർ അവസാനിപ്പിച്ചതായി ബാഴ്‌സലോണ സ്ഥിരീകരിച്ചു.തീരുമാനം ഇരു പാര്‍ട്ടികളുടെയും സമ്മതം മുന്‍ നിര്‍ത്തിയാണ് എടുത്തത് എന്ന് ബാഴ്സലോണ അറിയിച്ചു.2016 വേനൽക്കാല വിന്‍ഡോയില്‍  ലിയോണിൽ നിന്ന് കറ്റാലൻ ക്ലബ്ബിൽ...

മാർസെലോ ബ്രോസോവിച്ചിന് വേണ്ടി ഇന്റർ മിലാനും അൽ-നാസറും ചർച്ചകൾ പുനരാരംഭിച്ചു

ഇന്റർ മിലാനും അൽ-നാസറും മാർസെലോ ബ്രോസോവിച്ചിനെ കൈമാറ്റം ചെയ്യുന്നതിനുള്ള ചർച്ചകൾ വീണ്ടും ആരംഭിച്ചതായി റിപ്പോർട്ട്.താരത്തിനുള്ള , ട്രാൻസ്ഫർ ഫീസ് 23 ൽ നിന്ന് 13 ദശലക്ഷം യൂറോയായി കുറയ്ക്കാൻ...

ഡൊമിനിക് സോബോസ്ലായുടെ സൈനിങ്ങ് പൂര്‍ത്തിയാക്കാന്‍ ധൃതിപ്പെട്ട് ലിവര്‍പൂള്‍ !!!!

ആര്‍ബി ലെപ്സിഗ് താരമായ ഡൊമിനിക് സോബോസ്‌ലായിയെ സൈന്‍ ചെയ്യാന്‍ റിലീസ് ക്ലോസ് ട്രിഗർ ചെയ്യുമെന്ന് ലിവർപൂൾ ജര്‍മന്‍ ക്ലബിനെ അറിയിച്ചിരിക്കുന്നു.മിഡ്‌ഫീൽഡ് പുനർനിർമ്മാണം തുടരുന്ന ലിവര്‍പൂള്‍ ഈ അടുത്ത് ആണ്...

രണ്ടു വര്‍ഷ ഡീലില്‍ സീസർ അസ്പിലിക്യൂറ്റയെ ടീമിലെത്തിക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡ്

ചെൽസിയിലെ വെറ്ററൻ താരം സീസർ അസ്പിലിക്യൂറ്റയെ ടീമിലെത്തിക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡ് ധാരണയിൽ എത്തിയതായി റിപ്പോര്‍ട്ട്.33 കാരനായ ഡിഫൻഡർ കഴിഞ്ഞ വേനൽക്കാല വിന്‍ഡോയില്‍ ബാഴ്‌സലോണയുമായി ബന്ധപ്പെട്ടിരുന്നു, എന്നാൽ അവസാന ലാപില്‍...

നിക്കോളാസ് ജാക്‌സണ്‍ ചെല്‍സിയിലെക്ക് ഉള്ള നീക്കം പൂര്‍ത്തിയാക്കി

വിയാറയൽ ഫോർവേഡ് നിക്കോളാസ് ജാക്‌സണുമായി എട്ട് വർഷത്തെ കരാറിൽ ചെൽസി ഒപ്പുവച്ചു.ഫ്രാൻസ് ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കുവിന് ശേഷം 2023 ലെ ചെൽസിയുടെ രണ്ടാമത്തെ വേനൽക്കാല സൈനിംഗാണ് ജാക്ക്സണ്‍.37 മില്യൺ...

റൂബൻ ലോഫ്റ്റസ്-ചീക്ക് എസി മിലാനിലേക്ക് ഒഫീഷ്യലായി മാറി

എസി മിലാൻ ചെൽസിയിൽ നിന്ന് മിഡ്ഫീൽഡർ റൂബൻ ലോഫ്റ്റസ്-ചീക്കിനെ നാല് വർഷത്തെ കരാറിൽ ഒപ്പുവച്ചു.സീരി എ ഭീമൻമാരായ മിലാൻ 15 മില്യൺ പൗണ്ടും ആഡ്-ഓണുകളും നൽകുമെന്ന് ആണ്  റിപ്പോർട്ട്.27...

തുര്‍ക്കി താരത്തിന്‍റെ സൈനിങ്ങ് റേസില്‍ ബാഴ്സക്ക് നേരിയ ലീഡ്

തുര്‍ക്കി യുവ താരമായ ആര്‍ധ ഗൂളറിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ വലിയ പുരോഗതി കൈവരിച്ച് ബാഴ്സലോണ.ഇന്നലെ താരത്തിന്‍റെ കുടുംബത്തെ കാണാന്‍ ബാഴ്സയുടെ സ്‌പോർട്ടിംഗ് ഡയറക്ടർ ഡെക്കോ തുർക്കിയിലേക്ക് പോയിരുന്നു.റിപ്പോര്‍ട്ട്...

ബെൽജിയൻ മൂന്നാം ഡിവിഷൻ ക്ലബ്ബിന്റെ പുതിയ ഉടമയാകാൻ കാന്റെ ഒരുങ്ങുന്നു

മുന്‍ ചെല്‍സി താരവും നിലവില്‍ സൗദി അറേബ്യൻ ക്ലബ്‌ ആയ അൽ-ഇത്തിഹാദിനു വേണ്ടി സൈന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത  എങ്കാളോ കാന്‍റെ ബെൽജിയൻ മൂന്നാം ഡിവിഷൻ ടീമായ റോയൽ എക്സൽസിയർ...

മാർസെലോ ബ്രോസോവിച്ചിനെ സൈന്‍ ചെയ്യാനുള്ള അവസരം നഷ്ട്ടപ്പെടുത്തി ബാഴ്സലോണ

ഇന്റർ മിഡ്ഫീൽഡർ മാർസെലോ ബ്രോസോവിച്ച് ബാഴ്സയില്‍ നിന്ന് അകലുന്നു.താരത്തിനെ ചുറ്റിപ്പറ്റി ലഭിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം ബാഴ്സക്ക് ഒരു ഓഫര്‍ സമര്‍പ്പിക്കാന്‍ ഏഴു ദിവസം നല്‍കിയിരുന്നു.എന്നാല്‍...

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങാന്‍ ആവുന്ന അവസരം തട്ടി കളഞ്ഞ് ജോസ് മൊറീഞ്ഞോ

സൗദി അറേബ്യന്‍ ക്ലബ്‌ ആയ അൽ ഹിലാലില്‍ നിന്ന് ലഭിച്ച വന്‍ ഓഫര്‍ നിരസിച്ച് റോമയില്‍ തുടരാന്‍ തീരുമാനിച്ച് ജോസേ മൊറീഞ്ഞോ.ഫാബ്രിസിയോ റൊമാനോ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് മോറീഞ്ഞോക്ക്...