EPL 2022

ഹാരി കെയിനിനെ സൈന്‍ ചെയ്യാന്‍ സാധിയോ മാനെയെ ബലിയാടാക്കാന്‍ ഒരുങ്ങി ബയേണ്‍

ടോട്ടൻഹാം സൂപ്പർ താരം ഹാരി കെയ്‌നിന്‍റെ സൈന്‍ നേടുന്നതിന്റെ  ധനസമാഹരണത്തിനായി ഈ വേനൽക്കാലത്ത് സാഡിയോ മാനെ വെറും 17 മില്യൺ പൗണ്ടിന് വിൽക്കാൻ ബയേൺ മ്യൂണിക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ...

ഇന്നത്തോടെ മാഞ്ചസ്റ്റര്‍ യുണൈട്ടഡിന്റെ പ്രീ-സീസൺ ആരംഭിക്കും

നോര്‍വെയിലെ ഓസ്ലോ നഗരത്തില്‍ ഉള്ളേവൽ സ്റ്റേഡിയത്തില്‍ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വേനൽക്കാലത്തെ ആദ്യ പ്രീ-സീസൺ സൗഹൃദ മത്സരം അരങ്ങേറും. പ്രീമിയര്‍ ലീഗില്‍ നിന്ന് അടുത്തിടെ പുറത്തായ ലീഡ്‌സ് യുണൈറ്റഡുമായാണ്...

ഗാബ്രി വീഗക്ക് ഒരു ഒഫീഷ്യല്‍ ബിഡ് സമര്‍പ്പിക്കാന്‍ ഒരുങ്ങി ആഴ്സണല്‍

സെൽറ്റ വിഗോയുടെ ഗാബ്രി വീഗയെ സൈന്‍ ചെയ്യാനുള്ള റേസില്‍ ഇപ്പോള്‍ മുന്നില്‍ ഉള്ളത് ആഴ്സണല്‍ ആണ്.ഇത്രയും കാലം താരം ആഴ്സണലിന്റെ ചിര വൈരികള്‍ ആയ ടോട്ടന്‍ഹാമിന്‍റെ പ്രധാന ട്രാന്‍സ്ഫര്‍...

അലക്സ്‌ കോളാഡോ ; ബാഴ്സയില്‍ നിന്നും റയല്‍ ബെറ്റിസിലേക്ക്

ട്രാൻസ്ഫർ മാർക്കറ്റിൽ ആവശ്യമില്ലാത്ത താരങ്ങളെ പുറത്താക്കാൻ ബുദ്ധിമുട്ടുന്ന ബാഴ്സലോണക്ക് ശുഭകരമായ വാര്‍ത്ത.ലാമാസിയയില്‍ നിന്നും ഗ്രാജുവേറ്റ് ആയ അലക്‌സ് കൊളാഡോയെ സൈന്‍ ചെയ്യാന്‍ റയല്‍ ബെറ്റിസ്‌ ആണ്  മുന്നോട്ട് വന്നിരിക്കുന്നത്.താരത്തിനെ...

ആഷ്ലി യങ്ങ് ഉടന്‍ തന്നെ ഒരു എവര്‍ട്ടന്‍ താരമായി മാറും

ഫ്രീ ഏജന്റ് ആഷ്‌ലി യംഗ് എവർട്ടണിൽ ചേരാൻ സമ്മതിച്ചു.വാര്‍ത്തകള്‍ പ്രകാരം താരത്തിന്‍റെ മെഡിക്കൽ ഇന്ന് നടക്കാന്‍ ഇടയുണ്ട്.വില്ല പാർക്കിലെ യങ്ങിന്റെ കരാർ കാലഹരണപ്പെട്ടു, സൗദി അറേബ്യയിൽ നിന്ന് താൽപ്പര്യമുണ്ടായിരുന്നു...

പ്രീ സീസണ്‍ പരിശീലനം ആരംഭിച്ച് ബാഴ്സലോണ,റയല്‍ മാഡ്രിഡ്‌ ടീമുകള്‍

ലാലിഗയിലെ കരുത്തര്‍ ആയ ബാഴ്സലോണയും റയല്‍ മാഡ്രിഡും ഇന്നലെ തങ്ങളുടെ സീസണിനു വേണ്ടിയുള്ള തയ്യാര്‍ എടുപ്പിന്റെ ഭാഗമായി ആദ്യത്തെ പ്രീസീസന്‍ പൂര്‍ത്തിയാക്കി. ബാഴ്സയുടെയും റയല്‍ മാഡ്രിഡിന്‍റെയും  എല്ലാ പ്രധാന...

ഹാരി കെയിനിനെ വിടാന്‍ മനസ്സില്ലാതെ ടോട്ടന്‍ഹാം

ടോട്ടൻഹാം ഹോട്‌സ്‌പർ താരമായ ഹാരി കെയ്‌ൻ ബയേൺ മ്യൂണിക്കിലേക്ക് മാറാൻ സമ്മതം മൂളിയതാണ് ഇന്നലെ ഫുട്ബോള്‍ ലോകത്ത് ഉണ്ടായ ഏറ്റവും വലിയ വാര്‍ത്ത.താരത്തിനു വേണ്ടി ഇത് മൂന്നാമത്തെ ബിഡ്...

മല്ലോർക്കയിൽ നിന്ന് ലീ കാങ്- ഇന്‍റെ സൈനിങ്ങ് പിഎസ്ജി പൂര്‍ത്തിയാക്കി

മല്ലോർക്കയിൽ നിന്നുള്ള 22 കാരനായ മിഡ്ഫീൽഡർ ലീ കാങ്-ഇന്നിനെ സൈനിംഗ് ചെയ്തതായി പാരീസ് സെന്റ് ജെർമെയ്ൻ സ്ഥിരീകരിച്ചു.ഈ വേനൽക്കാല വിന്‍ഡോയില്‍ പിഎസ്ജി നല്ല രീതിയില്‍ ഉള്ള സൈനിങ്ങുകള്‍ പലതും...

വിറ്റ്ര്‍ റോക്ക് ഒരു ബാഴ്സ താരമായി മാറിയിരിക്കുന്നു

നിരവധി അഭ്യൂഹങ്ങള്‍ക്ക്  ശേഷം ഇതാ ഇപ്പോള്‍ ബ്രസീലിയന്‍ യുവ സ്ട്രൈക്കര്‍ ആയ  വിറ്റര്‍ റോക്ക് ഇപ്പോള്‍ ഒരു ബാഴ്സലോണ താരം ആയി മാറിയിരിക്കുന്നു.ഉടന്‍ തന്നെ ക്ലബ് ഇത് ഒഫീഷ്യല്‍...

ഒഫീഷ്യൽ: ചെൽസി എവർട്ടനിൽ നിന്ന് ഇഷെ സാമുവൽസ്-സ്മിത്തിനെ ഒപ്പുവച്ചു

എവർട്ടണിൽ നിന്നുള്ള ഡിഫൻഡർ ഇഷെ സാമുവൽസ്-സ്മിത്തിന്‍റെ  സൈനിംഗ് ചെൽസി പൂർത്തിയാക്കി.ഈ വേനൽക്കാലത്ത് യൂറോപ്യൻ അണ്ടർ-17 ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച സാമുവൽസ്-സ്മിത്ത്, കഴിഞ്ഞ സീസണിൽ എവർട്ടൺ അണ്ടർ-21-ന്റെ സ്ഥിരം കളിക്കാരനായി...