EPL 2022

പ്രായം 56 ആയിട്ടും , ബൂട്ട് അഴിച്ചു വെക്കാന്‍ മനസ്സില്ലാതെ കസുയോഷി മിയുറ

ജാപ്പനീസ് ഫോർവേഡ് കസുയോഷി മിയുറ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായിരിക്കാം, പക്ഷേ അദ്ദേഹം ഇതുവരെ ബൂട്ട് അഴിച്ചു വെക്കാന്‍ തയ്യാര്‍ ആയിട്ടില്ല.കിംഗ് കസു എന്നറിയപ്പെടുന്ന...

പ്രീസീസന്‍ ; രണ്ടാം നിര ജര്‍മന്‍ ക്ലബിനെ നേരിടാന്‍ ഒരുങ്ങി ആഴ്സണല്‍

രണ്ടാം നിര ബുണ്ടസ്ലിഗ ടീം ആയ ന്യൂറംബർഗിനെ ഇന്ന് ആഴ്സണല്‍ തങ്ങളുടെ ആദ്യ പ്രീ സീസണ്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്തര മണിക്ക് ന്യൂറംബർഗിന്‍റെ ഹോമായ ...

സൗദിയില്‍ നിന്നും വമ്പന്‍ ഓഫര്‍ ; ലിവര്‍പൂളിനോട് ബൈ പറയാന്‍ ഒരുങ്ങി ജോർദാൻ ഹെൻഡേഴ്സൺ

ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൺ സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഫാക്കിന്റെ കണ്ണ് തള്ളും ഓഫര്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.സൗദി പ്രോ ലീഗ് ടീം കഴിഞ്ഞയാഴ്ച ലിവർപൂൾ ഇതിഹാസം...

സ്‌ട്രൈക്കർ ലോയിസ് ഓപ്പണ്ട ഉടന്‍ തന്നെ ഒരു ആര്‍ബി ലെപ്സിഗ് താരം ആയേക്കും

ഫ്രഞ്ച് ക്ലബ് ആയ ലെന്‍സുമായി ലോയിസ് ഓപ്പൺഡയേ സൈന്‍ ചെയ്യാനുള്ള കരാറില്‍ ജര്‍മന്‍ ക്ലബ് ആയ ആര്‍ബി ലെപ്സിഗ്   എത്തിയതായി  റിപ്പോര്‍ട്ട്.താരത്തിനു വേണ്ടി ലെപ്സിഗ് ആദ്യം 38 ദശലക്ഷം...

പൊളിച്ചടുക്കി യുണൈറ്റഡ് യുവ താരങ്ങള്‍ ; വിജയത്തോടെ പ്രീ സീസണ്‍ ആരംഭിച്ച് ചെകുത്താന്‍മാര്‍

ബുധനാഴ്ച ഓസ്‌ലോയിലെ ഉള്ളേവൽ സ്റ്റേഡിയത്തിൽ ലീഡ്‌സ് യുണൈറ്റഡിനെ 2-0ന് തോൽപ്പിച്ച് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രീ സീസണ്‍ കാമ്പെയിന്‍ ആരംഭിച്ചു.ആദ്യ പകുതിയില്‍ സീനിയര്‍ താരങ്ങളെയും രണ്ടാം പകുതിയില്‍...

വിയാറിയലിൽ നിന്ന് സ്പെയിൻ ഡിഫൻഡർ പൗ ടോറസിനെ സ്വന്തമാക്കി ആസ്റ്റൺ വില്ല

സ്പെയിൻ ഡിഫൻഡർ പൗ ടോറസിനെ വിയാറിയലിൽ നിന്ന്  സൈൻ ചെയ്തതായി പ്രീമിയർ ലീഗ് ക്ലബ് ആയ ആസ്റ്റൺ വില്ല ബുധനാഴ്ച പ്രഖ്യാപിച്ചു.ടോറസിന് 70 മില്യൺ യൂറോ റിലീസ് ക്ലോസ്...

ലാസിയോ താരമായ മിലിങ്കോവിച്ച്-സാവിച്ചിന്റെ സൈനിങ്ങ് പൂര്‍ത്തിയാക്കി അല്‍ – ഹിലാല്‍

സെർബിയയുടെ മധ്യനിര താരം സെർഗെജ്   മിലിങ്കോവിച്ച്-സാവിച് സെരി എ ടീമായ ലാസിയോയിൽ നിന്ന് അൽ-ഹിലാലിനൊപ്പം ചേർന്നതായി സൗദി അറേബ്യൻ ക്ലബ് ബുധനാഴ്ച പ്രഖ്യാപിച്ചു.28 കാരനായ താരത്തിനു വേണ്ടി അൽ-ഹിലാൽ...

പുതിയ കളിക്കാരെ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് അൽ നാസറിനെ വിലക്കി ഫിഫ

2018-ൽ സൗദി ക്ലബ്ബിൽ ചേർന്ന നൈജീരിയൻ താരം അഹമ്മദ് മൂസയുടെ ആഡ്-ഓണുകളിൽ ലെസ്റ്റർ സിറ്റിക്ക് 390,000 പൗണ്ട് നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിലവിലെ ക്ലബ് അൽ...

സില്‍വക്ക് വേണ്ടി ഒരു വട്ടം കൂടി ഭാഗ്യം പരീക്ഷിക്കാന്‍ ബാഴ്സലോണ

വരും ആഴ്ചകളിൽ ഒരു മികച്ച മാഞ്ചസ്റ്റർ സിറ്റി താരത്തിനുള്ള മറ്റൊരു ഓഫറുമായി ബാഴ്‌സലോണ വീണ്ടും വിപണിയില്‍ സജീവം ആകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അറ്റാക്കിംഗ് മിഡ്‌ഫീൽഡർ ബെർണാഡോ സിൽവയാണ് ആ താരം.താരം...

ലുക്കാക്കുവിനെ വിടാന്‍ മനസ്സില്ലാതെ മിലാന്‍ ; രണ്ടാം ബിഡ് സമര്‍പ്പിച്ചു

സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിനെ അടുത്ത സീസണിലേക്ക് തിരികെ സൈൻ ചെയ്യുന്നതിനായി ഇന്റർ മിലാൻ ചെൽസിക്ക് 30 മില്യൺ യൂറോ പ്ലസ് ആഡ്-ഓണുകൾ ഉള്‍പ്പെടുന്ന ഒരു ഡീല്‍ വാഗ്ദാനം ചെയ്തിരിക്കുന്നു.സ്കൈ...