ആര്‍തര്‍ മെലോ അടുത്ത സീസണില്‍ ഫിയോറെന്‍റ്റീനയില്‍ കളിക്കും
ഫാബ്രിസിയോ റൊമാനോ നല്‍കിയ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുവന്റസും ഫിയോറന്റീനയും മിഡ്ഫീൽഡർ ആർതർ മെലോയുടെ കരാർ പൂർത്തിയാക്കുന്നതിന്റെ അവസാന സ്റ്റേജില്‍ ആണ്.അടുത്ത വേനൽക്കാല വിന്‍ഡോയില്‍ ബ്രസീൽ താരത്തിനെ വാങ്ങാൻ...













































