ഫുള്‍ഹാമിലേക്ക് തിരികെ മടങ്ങി ബ്രസീലിയന്‍ താരം വില്യന്‍
ഫുൾഹാമില്‍ നിന്ന് രണ്ടാഴ്ച്ച കളി നിര്‍ത്തി പോയ ബ്രസീലിയന്‍ വിങ്ങര്‍ വില്യന്‍ പ്രീമിയര്‍ ലീഗ് ക്ലബിലെക്ക് തന്നെ മടങ്ങി വരാന്‍ തീരുമാനിച്ചിരിക്കുന്നു.കഴിഞ്ഞ സീസണിലെ ടീമിന്‍റെ നെടുംതൂണ്‍ ആയിരുന്നു താരം.താരം...













































