39 മില്യൺ ഡോളർ ട്രാന്‍സ്ഫര്‍ ഫീസ് ; അൽ അഹ്‌ലിയിലേക്ക് റിയാദ് മഹ്‌റസ് മാറിയേക്കും
30 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ ഫീസ് ആയി നല്‍കി വിങ്ങർ റിയാദ് മഹ്‌റസിനെ സിറ്റിയില്‍ നിന്ന് അൽ അഹ്‌ലി വാങ്ങിയിരിക്കുന്നു.26 മില്യൺ പൗണ്ടിന്റെ ഗ്യാരണ്ടീഡ് പേയ്‌മെന്റും ആഡ്-ഓണുകളിൽ മറ്റൊരു...













































