EPL 2022

പ്രീ സീസന്‍ ; ലയൺ സിറ്റി സെയിലേഴ്‌സിനെ നേരിടാന്‍ ടോട്ടന്‍ഹാം

ഇന്നത്തെ സൗഹൃദ മത്സരത്തില്‍ ടോട്ടൻഹാം ഹോട്‌സ്‌പർ സിങ്കപൂര്‍ ക്ലബ്‌ ആയ ലയൺ സിറ്റി സെയിലേഴ്‌സിനെതിരേ കളിക്കാന്‍ ഇറങ്ങുന്നു.ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.തങ്ങളുടെ ആദ്യ...

സിറ്റി – ബയേണ്‍ പ്രീ സീസന്‍ മത്സരം ഇന്ന്

ബുണ്ടസ്‌ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ട്രെബിൾ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും ഇന്ന്  ടോക്കിയോയിലെ നാഷണൽ സ്റ്റേഡിയത്തിൽ പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ഏറ്റു മുട്ടിയേക്കും.ഇന്ന് ഇന്ത്യന്‍ സമയം നാല് മണിക്ക്...

“ട്രെബിള്‍ ഹീറോ ” അക്കെക്ക് കരാര്‍ നീട്ടി നല്‍കാന്‍ ഒരുങ്ങി സിറ്റി

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ നഥാൻ അകെയ്ക്ക് ഒരു പുതിയ 'മെഗാ കോൺട്രാക്റ്റ്' നൽകാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി.നെതർലാൻഡ്‌സ് ഇന്റർനാഷണല്‍ താരവും ക്ലബും തമ്മില്‍ നടത്തി വരുന്ന...

ബാഴ്സ – മൊറോക്കന്‍ സെന്റര്‍ ബാക്ക് ഇനി റയല്‍ ബെറ്റിസില്‍ കളിക്കും

ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് പ്രകാരം ബാഴ്‌സലോണ  ഡിഫൻഡറായ ചാഡി റിയാദുമായി വേർപിരിയാൻ പോകുന്നു.സ്ഥിരമായ ട്രാൻസ്ഫറിൽ ഈ യുവതാരം മറ്റൊരു ലാലിഗ ക്ലബ്‌ ആയ റയല്‍ ബെറ്റിസിലേക്ക് ആണ് പോകുന്നത്.20...

റോമിയോ ലാവിയയ്‌ക്കായി ലിവർപൂള്‍ നല്‍കിയ ട്രാൻസ്ഫർ ഓഫർ സതാംപ്ടൺ നിരസിച്ചു

ലിവർപൂളിൽ നിന്നുള്ള റോമിയോ ലാവിയയ്ക്കുള്ള 44.5 മില്യൺ ഡോളർ ഓഫർ സതാംപ്ടൺ നിരസിച്ചു.താരവും ലിവര്‍പൂളും ഇതിനു മുന്നേ നടത്തിയ ചര്‍ച്ച വിജയം ആയിരുന്നു. സാലറി, പേര്‍സണല്‍ നിബന്ധനകള്‍ ഇതെല്ലാം...

“അവനെ ഇവിടെ നിർത്താൻ ഞങ്ങൾ പോരാടും!!!!!!!!!!”

തന്‍റെ സ്റ്റാര്‍ വിങ്ങ് ബാക്ക് ആയ കൈൽ വാക്കറിനെ ടീമില്‍ നിലനിര്‍ത്താന്‍ വേണ്ടി ശക്തമായി പോരാടുമെന്ന് പെപ് ഗാർഡിയോള വെളിപ്പെടുത്തി.കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയില്‍ വാക്കറിനു ടീമിലെ സ്ഥാനം...

മുന്‍ ബാഴ്സലോണ താരം മാൽകോം അല്‍ ഹിലാലുമായി കരാര്‍ ഒപ്പിടാന്‍ അടുക്കുന്നു

ബാഴ്സലോണക്ക് വേണ്ടി കളിച്ച ബ്രസീലിയന്‍ താരമായ  മാൽകോം സൗദി അറേബ്യൻ ടീമായ അൽ ഹിലാലുമായി ഒപ്പ് വെക്കാന്‍ ഒരുങ്ങുന്നു.നിലവിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നാലാമത്തെ സൈനിംഗായി മാൽകോം അൽ...

റൂമറുകള്‍ക്ക് ഗുഡ്ബൈ; ബയേണില്‍ തന്നെ തുടരും എന്ന് അറിയിച്ച് കിമ്മിച്ച്

പല ട്രാന്‍സ്ഫര്‍ റൂമറുകള്‍ തന്നെ കുറിച്ച് ദിനംപ്രതി വരുമ്പോഴും ബയേണ്‍ മ്യൂണിക്കില്‍ തന്നെ കളിക്കാന്‍ ആണ് തന്റെ തീരുമാനം എന്ന് ജോഷ്വ കിമ്മിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അറിയിച്ചു.താരത്തിനെ സൈന്‍...

കിലിയന്‍ എംബാപ്പേയുമായി യാതൊരു തരത്തിലും ചര്‍ച്ച നടത്തിയിട്ടില്ല എന്ന് വെളിപ്പെടുത്തി ബാഴ്സലോണ

ഇന്നലെ ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ കിലിയന്‍ എംബാപ്പെയുടെ ദിവസം ആയിരുന്നു.താരം അല്‍ ഹിലാല്‍,റയല്‍ മാഡ്രിഡ്‌,ചെല്‍സി എന്നീ ക്ലബുകളിലേക്ക്  പോകും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഒരു പഞ്ഞവും ഇല്ലായിരുന്നു ഇന്നലെ.എന്നാല്‍ അതില്‍...

അറ്റ്ലാന്റ യുണൈറ്റഡിനെതിരെ നാളെ മയാമി കളിക്കാന്‍ ഇറങ്ങും ; മെസ്സി ആയിരിക്കും ക്യാപ്റ്റന്‍

അറ്റ്ലാന്റ യുണൈറ്റഡ് എഫ്‌സിക്കെതിരായ ഹോം ലീഗ് കപ്പ് ഗ്രൂപ്പ് മത്സരത്തിൽ മെസ്സി ആദ്യ ഇലവനില്‍ ഇടം പിടിക്കും എന്ന് ഇന്റർ മിയാമി സിഎഫ് ഹെഡ് കോച്ച് ജെറാർഡോ ഇന്നലെ...