പ്രീ സീസണ്‍ ; ബയേണിനെ വെല്ലുവിളിക്കാന്‍ ഒരുങ്ങി ലിവര്‍പൂള്‍
സിംഗപ്പൂർ നാഷണൽ സ്‌റ്റേഡിയത്തിൽ ബയേൺ മ്യൂണിക്കിനെ എതിരിടാന്‍ തയ്യാറായി ലിവര്‍പൂള്‍ നില്‍ക്കുന്നു.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് ആണ് മത്സരം.അവസാന പ്രീ സീസന്‍ മത്സരത്തില്‍ ലിവര്‍പൂള്‍ ലെസ്റ്റർ...













































