EPL 2022

ബാല്‍ഡേ ബാഴ്സയില്‍ തുടരും 2028 വരെ !!!!!!

ലെഫ്റ്റ് ബാക്ക് ആയ അലെജാന്ദ്രോ ബാള്‍ഡേ ബാഴ്സലോണയുമായി തന്‍റെ കരാര്‍ നീട്ടി.ഇന്നലെ സ്പാനിഷ് ക്ലബ് ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹം 2028 വരെ കറ്റാലന്‍...

രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് ലിവര്‍പ്പൂള്‍

എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം യൂറോപ്പ ലീഗ് കളിക്കുന്ന ലിവര്‍പൂളിന് വിജയത്തുടക്കം. ലാസ്‌ക് ലിൻസിനെതിരെ 3-1 നു ആണ് റെഡ്സ് വിജയം നേടിയത്.ഫ്ലോറിയൻ ഫ്ലെക്കറിന്റെ ആദ്യ പകുതിയിലെ ഗോള്‍...

യൂറോപ്പ ലീഗ് ; ലെവര്‍കുസന് ജയം ; വിയാറയലിന് ഞെട്ടിക്കുന്ന തോല്‍വി

ബുണ്ടസ്ലിഗയിലെ ഫോം യൂറോപ്പ ലീഗിലും നിലനിര്‍ത്തി ബയേര്‍ ലെവര്‍കുസന്‍.ഇന്നലെ നടന്ന മല്‍സരത്തില്‍ സ്വീഡിഷ് ക്ലബ് ആയ ഹാക്കനെ എതിരില്ലാത്ത നാല് ഗോളിന് ആണ് ലെവര്‍കുസന്‍ പരാജയപ്പെടുത്തിയത്.തുടക്കം മുതല്‍ക്ക് തന്നെ...

സീരി എ ടീമുകള്‍ ആയ റോമ ,അറ്റ്ലാന്‍റ എന്നിവര്‍ ഇന്ന് യൂറോപ്പയില്‍ കളിക്കും

കഴിഞ്ഞ സീസണിലെ യൂറോപ്പ ഫൈനലിസ്റ്റുകള്‍ ആയ റോമ ഇന്ന് അവരുടെ യൂറോപ്പിയന്‍ കാമ്പെയിന്‍ ആരംഭിക്കും.ഗ്രൂപ്പ് ജി മല്‍സരത്തില്‍ റോമയുടെ എതിരാളി മോള്‍ഡോവിയന്‍ ടീം ആയ ഷെരീഫ് ടിരാസ്പോളിയാണ്.ഇന്ന് രാത്രി...

യൂറോപ്പ ലീഗ് ; ബുണ്ടസ്ലിഗയിലെ വിജയകുതിപ്പ് തുടരാന്‍ ബയേര്‍,വിയാറയലിന്‍റെ എതിരാളി പനത്തിനായിക്കോസ്

യൂറോപ്പ ഗ്രൂപ് എഫില്‍ ഇന്ന് സ്പാനിഷ് ടീം ആയ വിയാറായല്‍ ഗ്രീക്ക് ടീം ആയ പനത്തിനായിക്കോസിനെ നേരിടാന്‍ പോകുന്നു.ഇന്ത്യന്‍ സമയം ഇന്ന് രാത്രി പത്തേ കാലിന് ഗ്രീസിലെ ഏഥൻസ്...

വിജയത്തോടെ യൂറോപ്പ കാമ്പെയിന്‍ ആരംഭിക്കാന്‍ ലിവര്‍പ്പൂള്‍

യൂറോപ്പ ലീഗ് ഇന്ന് ആരംഭിക്കും.ആദ്യത്തെ മല്‍സരത്തില്‍ പ്രീമിയര്‍ ലീഗ് ടീം ആയ ലിവര്‍പൂള്‍ ഓസ്ട്രിയൻ ടീം ആയ  ലാസ്‌ക് ലിൻസിനെ നേരിടാൻ ഒരുങ്ങുന്നു.ലാസ്‌ക് ലിൻസിക്ക് ഹോം ആയ റൈഫേസന്‍...

“ജൂഡ് ബെല്ലിംഗ്ഹാം ജനിച്ചത് തന്നെ റയൽ മാഡ്രിഡിൽ കളിക്കാന്‍ ” – നാച്ചോ ഫെര്‍ണാണ്ടസ്

ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ യൂണിയൻ ബെർലിനെതിരെ അവസാന മിനുട്ടില്‍ നേടിയ ജയത്തിന്‍റെ ത്രിലില്‍ ആണ് മാഡ്രിഡ് താരങ്ങള്‍.അവസാന മിനുട്ടില്‍ ബെലിങ്ഹാം നേടിയ ഗോളില്‍ ആണ് റയല്‍...

“യുണൈറ്റഡിന്‍റെ തോല്‍വിക്ക് കാരണം ഞാന്‍ “- ആന്ദ്രേ ഒനാന

ബയേൺ മ്യൂണിക്കിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിക്ക് താന്‍ മാത്രം ആണ് കാരണം  എന്നു ആൻഡ്രെ ഒനാന മല്‍സരശേഷം പറഞ്ഞു.അലിയൻസ് അരീനയിൽ ബയേണ്‍ മ്യൂണിക്ക് ലീഡ് എടുത്തത് അദ്ദേഹം വരുത്തിയ...

ചാമ്പ്യന്‍സ് ലീഗ് കാമ്പെയിനില്‍ നാപോളിക്ക് വിജയ തുടക്കം

ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സി മല്‍സരത്തില്‍ നാപൊളി ബ്രാഗയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.88 ആം മിനുട്ടില്‍  ബ്രാഗ ഡിഫൻഡർ സിക്കൗ നിയാക്കേറ്റിന്റെ സെൽഫ് ഗോളാണ്...

ചാമ്പ്യന്‍സ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരം ആക്കി ആഴ്സണല്‍

ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് വലിയൊരു സംഭവം ആക്കി ആഴ്സണല്‍.ഡച്ച് വമ്പന്‍മാരായ പിഎസ്‌വി ഐന്തോവനെ ലണ്ടന്‍ ക്ലബ് തകര്‍ത്തത് എതിരില്ലാത്ത നാല് ഗോളിന് ആണ്.മികച്ച വിജയത്തോടെ ആഴ്സണല്‍ ഗ്രൂപ്പ് ബിയില്‍...