” 2026 ലോകകപ്പിൽ താന്‍ കളിക്കില്ല എന്നുള്ളത് വ്യാജം ” – മെസ്സി
അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ മെസ്സി 2026 ൽ യുഎസിൽ നടക്കുന്ന ലോകകപ്പിൽ താന്‍ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധ്യത ഉണ്ടാകും എന്നു പറഞ്ഞു.ഖത്തറിലെ ലോകകപ്പ് നേടിയാല്‍ രാജ്യാന്തര...













































