റാഫേൽ ലിയോയുടെ മികവില്‍ ഒറ്റ ഗോള്‍ വിജയം നേടി എസി മിലാന്‍
ശനിയാഴ്ച നടന്ന സീരി എ മത്സരത്തിൽ ഹെല്ലാസ് വെറോണയ്‌ക്കെതിരായ ഹോം മല്‍സരത്തില്‍ റാഫേൽ ലിയോയുടെ ഗോളില്‍ എസി മിലാൻ വിജയവഴിയിലേക്ക് മടങ്ങി.കഴിഞ്ഞ വാരാന്ത്യത്തിൽ ഇന്ററിനോട് 5-1ന് തോല്‍വി,ന്യൂകാസിൽ യുണൈറ്റഡിന്റെ...













































